11 August  2024

SHIJI MK

ഇങ്ങനെ കിടന്നുറങ്ങുന്നത് നല്ലതാണോ?

നന്നായി ഉറങ്ങിയില്ലെങ്കില്‍ നമ്മുടെ അന്നത്തെ ദിവസം തന്നെ പോക്കാണ്. ഉറക്കം നമ്മുടെ ശരീരത്തിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്.

ഉറക്കം

എല്ലാവര്‍ക്കും കിടന്നുറങ്ങാന്‍ ഇഷ്ടമുള്ള പല പൊസിഷനുകളും ഉണ്ടാകും. ഓരോരുത്തരും ഉറക്കത്തിന്റെ കാര്യത്തിലും വ്യത്യസ്തരാണ്.

പൊസിഷനുകള്‍

ഗര്‍ഭകാലത്ത് നമ്മള്‍ കിടന്നുറങ്ങുന്ന പൊസിഷനുകള്‍ കുഞ്ഞുങ്ങളെയും ബാധിക്കുന്നുണ്ട്.

ഗര്‍ഭകാലം

കമിഴ്ന്ന് കിടന്നുറങ്ങുന്നത് ശ്വസനതടസം ഉണ്ടാകാന്‍ കാരണമാകും. ഇത് ആരോഗ്യത്തിന് ദോഷം ചെയ്യും.

ശ്വസനം

ഹൃദയത്തിലെ പേശികളിലെ ടിഷ്യുവിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുന്നത് കോശങ്ങള്‍ പ്രവര്‍ത്തന രഹിതമാകുന്നതിന് കാരണമാകും.

ഫലം

കമിഴ്ന്ന് കിടന്നുറങ്ങുന്നത് ഹൃദയാഘാതത്തിന് കാരണമാകില്ല. എന്നാല്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെ ബാധിക്കാനിടയുണ്ട്.

ഹൃദയാഘാതം

ശ്വസന തടസത്തിനൊപ്പം ഇങ്ങനെ കിടന്നുറങ്ങുന്നത് നട്ടെല്ലിനും ബുദ്ധിമുട്ടുണ്ടാക്കും.

സമ്മര്‍ദ്ദം

ഇങ്ങനെ കിടക്കുമ്പോള്‍ നെഞ്ചിലും വയറിലും കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാകുന്നു. ഇത് രക്തയോട്ടം തടസപ്പെടുത്തും.

നെഞ്ചില്‍

ഹൃദയത്തിന്റെ പ്രവര്‍ത്തനം താളം തെറ്റിക്കും. ശരീരത്തിന്റെ മറ്റ് പല ഭാഗങ്ങളിലും അസ്വസ്ഥതയുണ്ടാക്കും.

അസ്വസ്ഥത

ഇങ്ങനെ ഉറങ്ങുന്നത് ഹൃദയാഘാതത്തിന് കാരണമായില്ലെങ്കിലും ഹൃദ്രോഗമോ അമിതവണ്ണമോ ഉള്ളവര്‍ക്ക് ദോഷം ചെയ്യും.

ശ്രദ്ധിക്കാം

അകാല വാർദ്ധക്യം തടയാൻ വാഴക്കൂമ്പ്... ഇനിയുമുണ്ട് ​ഗുണങ്ങൾ

NEXT