വിഷാദത്തോട് വിട പറയാം..

07 November 2024

TV9 Malayalam

വയോജനങ്ങളിൽ വിഷാദത്തിനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു. വിഷാദത്തെ പ്രതിരോധിക്കാനുള്ള മാർ​​​​ഗങ്ങൾ ഇതാ..

Pic Credit: Getty Images

വിഷാദം

ദിവസവും 7-8 മണിക്കൂർ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

ഉറക്കം

ദിവസവും ഒരു മണിക്കൂറെങ്കിലും വ്യായാമം ശീലമാക്കുക.

വ്യായാമം

ലഹരി വസ്തുകൾ പൂർണമായും ഒഴിവാക്കുക.

ലഹരി 

വ്യക്തിപരമായ  വിഷമങ്ങളും മാനസിക ബു​ദ്ധിമുട്ടുകളും കുടുംബാം​ഗങ്ങളോടും അടുപ്പമുള്ളവരോടും പങ്കുവയ്ക്കുക.

വിഷമം

വിഷാദരോ​ഗത്തിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ ഡോക്ടറുടെ സഹായം തേടുക.

വെെദ്യ സഹായം

കുറ്റപ്പെടുത്താതെ, ഉപദേശിക്കാതെ  അയാൾക്ക് പറയാനുള്ളത് ക്ഷമയോടെ കേൾക്കുക. നമ്മൾ ഒപ്പമുണ്ടെന്ന ധെെര്യം നൽകി ആശ്വസിപ്പിക്കുക.

കേട്ടിരിക്കൽ

Next:  വൃക്കകളെ സംരക്ഷിക്കാൻ ഇവ കഴിക്കാം