08 September 2024
Sarika KP
ഓണം ഇതാ എത്തികഴിഞ്ഞു. ഈ ഓാണക്കാലത്ത് സന്ദർശിക്കേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ ഒന്ന് പരിചയപ്പെട്ടാലോ
Pic Credit: Facebook
കേരളത്തിലെ പ്രധാന മഹാവിഷ്ണു ക്ഷേത്രങ്ങളിലൊന്നാണ് ഇത്. പത്തനംതിട്ട ജില്ലയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്
പരശുരാമൻ നിർമിച്ച കേരളത്തിലെ ആദ്യക്ഷേത്രമാണ് തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രം. ഓണകാലത്ത് നിരവധി പരിപാടികൾ ക്ഷേത്രത്തിൽ നടത്തുന്നു
ഓണക്കാലത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന ക്ഷേത്രമാണിത്. ഓണക്കാലം വളരെ പ്രാധാന്യമുള്ള സമയം കൂടിയാണ്
തൃപ്പൂണിത്തറയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പ്രസിദ്ധമായ അത്തച്ചമയം ഘോയാത്രയുടെ ഭാഗമായി ഓണക്കാലത്ത് വിവിധ പരിപാടികൾ നടത്തുന്നു
തിരുവോണം ഭഗവാന്റെ ജന്മദിനമായി ഈ ക്ഷേത്രത്തിൽ ആഘോഷിക്കുന്നു. ഓണവില്ലു ചാർത്തൽ പ്രധാന ചടങ്ങ്
എറണാകുളം ജില്ലയിലെ തൃക്കാക്കരയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇവിടത്തെ പ്രധാന ഉത്സവം ഓണം ആണ്
Next: ഓണമല്ലേ കറിയിൽ എരിവ് കൂടിയാൽ സദ്യ കുളമാകുമേ.... ഇക്കാര്യം ശ്രദ്ധിക്കൂ