കോപ്പർ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് മുഖത്ത് പ്രായം തോന്നാതിരിക്കാനും യുവത്വമുള്ള ചർമ്മം ലഭിക്കാനും സഹായിക്കും. അത്തരത്തിൽ, കോപ്പർ അടങ്ങിയ ചില ഭക്ഷണങ്ങൾ നോക്കാം.

കോപ്പർ

Image Courtesy: Getty Images/PTI

ബദാമിൽ ധാരാളം കോപ്പർ അടങ്ങിയിട്ടുണ്ട്. ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ചർമ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.

ബദാം

കോപ്പർ ധാരാളം അടങ്ങിയ ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങൾ ചർമ്മത്തിന്റെ ആരോഗ്യത്തിന് ആവശ്യമായ കൊളാജൻ ഉല്പാദിപ്പിക്കാൻ സഹായിക്കുന്നു. 

ഓറഞ്ച്

തൈരിലെ ലാക്ടിക് ആസിഡ് ചർമ്മത്തിൽ ചുളുവുകൾ വരുന്നത് തടയാനും, ചെറുപ്പമായിരിക്കാനും സഹായിക്കുന്നു,

തൈര്

കോപ്പർ കൂടാതെ വിറ്റാമിൻ സിയും ആന്റി-ഓക്സിഡന്റുകളും ധാരാളം അടങ്ങിയ ചീര കഴിക്കുന്നത് ചർമ്മത്തിന് നല്ലതാണ്.

ചീര

ധാരാളം പോഷകങ്ങൾ അടങ്ങിയ ഉണക്ക മുന്തിരിയിൽ കോപ്പറും അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.

ഉണക്ക മുന്തിരി

സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി പോലുള്ള ബെറി പഴങ്ങളിൽ ധാരാളം കോപ്പറും, ആന്റി-ഓക്സിഡന്റുകളും, മറ്റ് ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇവ ചർമ്മത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.

ബെറി പഴങ്ങൾ

NEXT: വൈകുന്നേരത്തെ ചായക്കൊപ്പം നിലക്കടല കഴിക്കൂ; അറിയാം ഗുണങ്ങൾ