17 April 2024
Sarika KP
'സ്ട്രെസ്' അഥവാ മാനസിക സമ്മര്‍ദ്ദം ഇന്ന് പലരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ്.
Pic Credit: Gettyimages
എന്തൊക്കെ കാര്യങ്ങള്‍ ചെയ്താൽ ആണ് സ്ട്രെസ് കുറയ്ക്കാന്‍ സാധിക്കുക
യോഗ ചെയ്യുന്നത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.
ഉറക്കക്കുറവ് മാനസികാരോഗ്യത്തെ ബാധിക്കാം. അതിനാല്‍ രാത്രി നന്നായി ഉറങ്ങുക. കുറഞ്ഞത് ഏഴ് മണിക്കൂര്‍ എങ്കിലും ഉറങ്ങാന്‍ ശ്രമിക്കുക.
ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതും മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും.
പതിവായി വ്യായാമം ചെയ്യുക. സ്ട്രെസ് കുറയ്ക്കാന്‍ ഇത് ഏറെ സഹായിക്കും.
സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗം കുറയ്ക്കുക.
Next: എല്ലുകളുടെ ആരോഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ