29 July 2024
SHIJI MK
സ്വര്‍ണം പോലെ തന്നെ ജ്യോതിശാസ്ത്രത്തില്‍ വെള്ളി ആഭരണങ്ങള്‍ക്കും ഒട്ടേറെ സവിശേഷതകള്‍ പറയുന്നുണ്ട്. Photo by Lisette Harzing on Unsplash
വെളുത്ത നിറമുള്ള വെള്ളി ആഭരണം ധരിക്കുന്നത് വഴി ശുക്രപ്രീതി ലഭിക്കുമെന്നാണ് വിശ്വാസം. Photo by Alev Takil on Unsplash
ചന്ദ്രന്റെ അനിഷ്ഠ സ്ഥിതി കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് വെള്ളി ധരിക്കുന്നത് നല്ലതാണ്. Photo by BenMoses M on Unsplash
വെള്ളി ആഭരണം ധരിക്കുന്നതിലൂടെ നിങ്ങളുടെ ദേഷ്യത്തെ നിയന്ത്രിക്കാന്‍ സാധിക്കും. Photo by Diamond shine on Unsplash
ജീവിതത്തില്‍ സമൃദ്ധിയും ഐശ്വര്യവും കടന്നുവരുന്നതിന് വെള്ളി സഹായിക്കും. Photo by Jasmin Egger on Unsplash
വെള്ളി ധരിക്കുന്നതിലൂടെ ശരീരത്തിലെ നീര്‍വീഴ്ച, സന്ധിവാതം എന്നിവ കുറയ്ക്കാന്‍ സാധിക്കും. Photo by Gabriel Dalton on Unsplash
സ്ത്രീകള്‍ കാല്‍വിരലില്‍ വെള്ളി മിഞ്ചി ധരിക്കുന്നത് ഗര്‍ഭപാത്രത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. Photo by Diamond shine on Unsplash
വെള്ളി ആഭരണങ്ങള്‍ ഭൂമിയില്‍ നിന്നുള്ള പോസിറ്റീവ് എനര്‍ജിയെ ആവാഹിച്ച് സ്ത്രീകളുടെ പ്രത്യുത്പാദനചക്രം ക്രമമാക്കും. Photo by Diamond shine on Unsplash