10 July 2024
SHIJI MK
മുഖത്ത് സോപ്പ് ഉപയോഗിക്കാറുണ്ടോ? എങ്കില്‍ ശീലം നിങ്ങള്‍ക്ക് നല്ലതല്ല. എന്തുകൊണ്ടാണെന്ന് നോക്കാം. Photo by Sincerely Media on Unsplash
സോപ്പില്‍ ഉപയോഗിക്കുന്ന കഠിനമായ രാസവസ്തുക്കള്‍ മുഖത്തിന്റെ ചര്‍മ്മത്തിന് നല്ലതല്ല. Image By Freepik
ചില സോപ്പുകള്‍ മുഖത്തെ പിഎച്ച് ബാലന്‍സിനെ തടസപ്പെടുത്തും Image by Racool_studio on Freepik
സോപ്പില്‍ അടങ്ങിയിരിക്കുന്ന കാസ്റ്റിക് ആസിഡ് ചര്‍മ്മത്തിലെ സ്വാഭാവിക എണ്ണ നീക്കം ചെയ്യുന്നു. Photo by Sincerely Media on Unsplash
സോപ്പ് നിരന്തരമായി ഉപയോഗിക്കുന്നത് കൊളാജന്‍ തകരുന്നതിനും നിര്‍ജ്ജലീകരണത്തിനും കാരണമാകും. Photo by Sincerely Media on Unsplash
സോപ്പ് ഉപയോഗിക്കുന്നതിലൂടെ മുഖത്തെ സുഷിരങ്ങള്‍ അടഞ്ഞ് പോകും. Image by wayhomestudio on Freepik
ഗ്ലിസറിനും പാലും അടങ്ങിയ സോപ്പുകള്‍ ഉപയോഗിക്കുന്നതിലൂടെ മുഖത്തെ ഈര്‍പ്പം നിലനിര്‍ത്താന്‍ സാധിക്കും. Photo by Nadia Clabassi on Unsplash
ശരീരത്തില്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ മാറ്റുന്നതിന് മുമ്പ് ഡോക്ടറുടെ നിര്‍ദേശം തേടുക.