ഒലീവ് ഓയിൽ ചർമ്മത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനുമെല്ലാം വളരെ നല്ലതാണ്. ഇതിന് ആൻ്റി-ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ് ​ഗുണങ്ങളുണ്ട്.

ഒലീവ് ഓയിൽ 

എന്നാൽ, ദൈനംദിന ഭക്ഷണത്തിലെ ഒലീവ് ഓയിലിന്റെ അമിതമായ ഉപയോഗം അത്ര നല്ലതല്ല. ഇത് വിവിധ ആരോ ഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.

ഒലീവ് ഓയിൽ 

ഒലീവ് ഓയിൽ പതിവായി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ല കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കുകയും ചീത്ത കൊളസ്‌ട്രോൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

കൊളസ്‌ട്രോൾ കൂട്ടാം

ഒലിവ് ഓയിലിന്റെ അമിതമായ ഉപയോഗം രക്തസമ്മർദ്ദത്തിൻ്റെ അളവ് കുറയ്ക്കുകയും തലകറക്കം, സ്ട്രോക്ക്, കിഡ്നി തകരാർ എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നു.

രക്തസമ്മർദ്ദം കുറയ്ക്കാം

ഒലീവ് ഓയിൽ പതിവായി കഴിക്കുന്നത് ഇൻസുലിൻ പ്രതിരോധം വർദ്ധിപ്പിക്കുകയും രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് കുറയുകയും അമിത വിയർപ്പ്, വിറയൽ തുടങ്ങിയവയ്ക്ക് കാരണമാവുകയും ചെയ്യും.

ഇൻസുലിൻ പ്രതിരോധം വർദ്ധിപ്പിക്കും

കൊഴുപ്പും കലോറിയും ധാരാളം അടങ്ങിയ ഒലീവ് ഓയിൽ ശരീരഭാരം വർധിപ്പിക്കും. 15 മില്ലി ഒലീവ് ഓയിലിൽ 120 ഗ്രാം കലോറിയാണുള്ളത്.

ശരീരഭാരം വർധിപ്പിക്കും

ഒലീവ് ഓയിലിന്റെ അമിതമായ ഉപയോഗം ദഹനപ്രക്രിയയെ തടസ്സപ്പെടുത്തും. വയറിളക്കം തുടങ്ങിയ അസ്വസ്ഥതകളിലേക്ക് ഇത് നയിച്ചേക്കും.

ദഹനക്കേട്

ഒലീവ് ഓയിൽ അമിതമായി കഴിക്കുന്നത് ചിലരിൽ ചർമ്മത്തിൽ അലർജിയും ശ്വാസംമുട്ടലും ഉണ്ടാക്കുന്നു.

അലർജി