Mint

5  January 2025

SHIJI MK

TV9 Malayalam Logo

പുതിന ചെടി വളര്‍ത്തുന്നവരാണോ? 

Unsplash Images

പുതിനയിലയ്ക്ക് ഒട്ടേറെ ആരോഗ്യ ഗുണങ്ങളുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതിനാല്‍ തന്നെ പലരും ഇത് വീട്ടില്‍ തന്നെ വളര്‍ത്താന്‍ ശ്രദ്ധിക്കാറുണ്ട്.

പുതിനയിലയ്ക്ക് ഒട്ടേറെ ആരോഗ്യ ഗുണങ്ങളുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതിനാല്‍ തന്നെ പലരും ഇത് വീട്ടില്‍ തന്നെ വളര്‍ത്താന്‍ ശ്രദ്ധിക്കാറുണ്ട്.

പുതിന

ദഹന വ്യവസ്ഥയെ സഹായിക്കുന്നതിനും വയറിലെ മറ്റ് പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിനും പുതിനയില ഏറെ നല്ലതാണ്.

ദഹന വ്യവസ്ഥയെ സഹായിക്കുന്നതിനും വയറിലെ മറ്റ് പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിനും പുതിനയില ഏറെ നല്ലതാണ്.

ഉദരരോഗങ്ങള്‍

എന്നാല്‍ വീട്ടില്‍ പുതിന ചെടി വളര്‍ത്തുന്നത് നമുക്ക് ദോഷങ്ങളുണ്ടാക്കുന്നുണ്ടെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

എന്നാല്‍ വീട്ടില്‍ പുതിന ചെടി വളര്‍ത്തുന്നത് നമുക്ക് ദോഷങ്ങളുണ്ടാക്കുന്നുണ്ടെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

എന്നാല്‍

ഭൂഗര്‍ഭ റൈസോമുകളിലൂടെ പുതിന ചെടി നന്നായി വളരുന്നു. അതിനാല്‍ ഇത് കാടുപോലുള്ള വളര്‍ച്ചയ്ക്ക് കാരണമാകുന്നുണ്ട്.

വളര്‍ച്ച

കൂടാതെ പുതിന ചെടിയില്‍ കീടബാധ ഉണ്ടാകാന്‍ സാധ്യതയുണ്ട്. മുഞ്ഞ, മീലി ബഗുകള്‍, ചിലന്തി എന്നിവ പെരുകുന്നു. ഇവയെ നശിപ്പിക്കാന്‍ എളുപ്പമല്ല.

കീടങ്ങള്‍

മാത്രമല്ല, ആവശ്യത്തിന് സൂര്യപ്രകാശവും വായു സഞ്ചാരവും ഇല്ലാതിരിക്കുന്നത് ചെടികള്‍ക്ക് രോഗം വരുന്നതിന് കാരണമാകും.

രോഗങ്ങള്‍

പുതിന ചെടി മണ്ണില്‍ അതിശക്തമായി തന്നെ വേരൂന്നുന്നതിനാല്‍ അവയെ പിഴുത് കളയുന്നതും എളുപ്പമല്ല. പുതിന ചെടി അതിവേഗം വളരുന്നതിനാല്‍ തന്നെ ഇത് അമിതമായി പടരാതിരിക്കാന്‍ കൃത്യസയമത്ത് വിളവെടുക്കേണ്ടത് അനിവാര്യമാണ്.

പ്രയാസം

കൃത്യമായ അളവില്‍ രാവിലെ ചെടിക്ക് സൂര്യപ്രകാശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെറിയ രീതിയില്‍ മാസത്തിലൊരിക്കല്‍ വളപ്രയോഗം നടത്തുകയും വേണം.

സൂര്യപ്രകാശം

ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കൂ; ഗുണങ്ങളേറെ

NEXT