cucumber : വെള്ളരിക്ക നല്ലതാണ്... എന്നാൽ അമിതമായാൽ പണി പാളും.

വെള്ളരിക്ക നല്ലതാണ്...  എന്നാൽ അമിതമായാൽ  പണി പാളും.

27  SEPTEMBER 2024

NEETHU VIJAYAN

TV9 Malayalam Logo
cucumber : നിരവധി ആരോഗ്യഗുണങ്ങളാലും ഉയർന്ന അളവിൽ ജലാംശം അടങ്ങിയ പച്ചക്കറിയാണ് വെള്ളരിക്ക.

നിരവധി ആരോഗ്യഗുണങ്ങളാലും ഉയർന്ന അളവിൽ ജലാംശം അടങ്ങിയ പച്ചക്കറിയാണ് വെള്ളരിക്ക.

വെള്ളരിക്ക

Pic Credit: Getty Images

cucumber : വെള്ളരിക്കയിൽ പോഷകങ്ങൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ആരോഗ്യകരമായ അളവിൽ അടങ്ങിയിട്ടുണ്ട്.

വെള്ളരിക്കയിൽ പോഷകങ്ങൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ആരോഗ്യകരമായ അളവിൽ അടങ്ങിയിട്ടുണ്ട്.

പോഷകങ്ങൾ

cucumber : വെള്ളരിക്കയിൽ ഉയർന്ന അളവിൽ ജലാംശം അടങ്ങിയിട്ടുണ്ട്. എന്നാൽ കൂടുതലായി വെള്ളരിക്ക കഴിക്കുന്നതും അത്ര നല്ലതല്ല.

വെള്ളരിക്കയിൽ ഉയർന്ന അളവിൽ ജലാംശം അടങ്ങിയിട്ടുണ്ട്. എന്നാൽ കൂടുതലായി വെള്ളരിക്ക കഴിക്കുന്നതും അത്ര നല്ലതല്ല.

ജലാംശം

സൈനസൈറ്റിസ് ഉള്ളവർ വെള്ളരിക്ക കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

ഒഴിവാക്കുക

വെള്ളരിക്കയ്ക്ക് തണുപ്പിക്കാനുള്ള കഴിവ് ഉണ്ട്. സൈനസൈറ്റിസ് ബാധിച്ച ആളുകൾ ഇത് കഴിച്ചാൽ അവരുടെ പ്രശ്നം കൂടും.

കൂളിങ് എഫക്ട്

ഗർഭിണികൾ വെള്ളരിക്ക കഴിക്കുന്നത് ഉത്തമമാണെങ്കിലും വെള്ളരിക്കയുടെ അമിത ഉപയോഗം ഇടയ്ക്കിടെ മൂത്രശങ്ക ഉണ്ടാക്കുന്നു.

ഗർഭിണികൾ

വെള്ളരിക്കയിൽ വെള്ളത്തിന്റെ അളവ് കൂടുതലാണ്. ഇത്തരത്തിൽ ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നത് ഗർഭിണികൾക്ക് അസൗകര്യമാണ്.

വെള്ളത്തിന്റെ അളവ്

Next: പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കൂ; ഗുണങ്ങൾ ഏറെ