08 October 2024
Sarika KP
മന്തി കഴിക്കുന്നതിനിടെയിൽ സോഫ്റ്റ് ഡ്രിങ്ക് കുടിക്കുന്നത് മിക്കവരുടെയും ശീലമാണ്. എന്നാൽ അത് അത്ര നല്ലതല്ല
Pic Credit: Instagram/gettyimages
നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് ഇത് കാരണമാകുന്നുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം
പതിവായി മന്തിയുടെ കൂടെ സോഫ്റ്റ് ഡ്രിങ്ക്സ് നിങ്ങൾ പതിവാക്കിയാൽ, എല്ലുകളുടെ ആരോഗ്യം നശിപ്പിക്കുന്നു.
പതിവായി മന്തിയുടെ കൂടെ സോഫ്റ്റ് ഡ്രിങ്ക്സ് നിങ്ങൾ പതിവാക്കിയാൽ, എല്ലുകളുടെ ആരോഗ്യം നശിപ്പിക്കുന്നു.
സോഫ്റ്റ് ഡ്രിങ്ക്സ് പതിവാക്കിയാൽ, പല്ലുകളിൽ നിന്നും ഇനാമൽ നഷ്ടപ്പെടും. ഇത് പല്ലുകളിൽ കേട് വരാൻ കാരണമാകും.
സോഫ്റ്റ് ഡ്രിങ്ക്സിൽ 10 ടീസ്പൂൺ പഞ്ചസ്സാരയാണ് അടങ്ങിയിരിക്കുന്നത്. ഇത് ശരീരത്തിൽ പഞ്ചസ്സാരയുടെ അളവ് വർദ്ധിക്കുന്നതിന് കാരണമാകുന്നു. ഇത് പ്രമേഹ സാധ്യത വർദ്ധിക്കും.
ഹൃദയത്തിന്റെ ആരോഗ്യം നശിക്കുന്നതിന് ഇത് വഴിയൊരുക്കും. സ്ട്രോക്ക് പോലെയുള്ള രോഗാവസ്ഥകൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്.
Next: കാപ്പി കുടിച്ച ശേഷം ഫ്ലൈറ്റിൽ കേറരുത്; കാരണം