Olive Oil :  ഒലീവ് ഓയിലായാലും അമിതമായാൽ പണി ഉറപ്പാണ്.

 ഒലീവ് ഓയിലായാലും അമിതമായാൽ  പണി ഉറപ്പാണ്.

28  JANUARY 2025

NEETHU VIJAYAN

TV9 Malayalam Logo
Olive Oil : ആരോ​ഗ്യ സംരക്ഷണത്തിനും ചർമ്മത്തിനും വളരെ നല്ലതാണ് ഒലീവ് ഓയിൽ. ആൻ്റി-ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റും അതിൽ ധാരാളമായിട്ടുണ്ട്.

ആരോ​ഗ്യ സംരക്ഷണത്തിനും ചർമ്മത്തിനും വളരെ നല്ലതാണ് ഒലീവ് ഓയിൽ. ആൻ്റി-ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റും അതിൽ ധാരാളമായിട്ടുണ്ട്.

ഒലീവ് ഓയിൽ

Image Credit: Freepik

Olive Oil : എന്നാൽ ദൈനംദിന ഭക്ഷണത്തിൽ ഒലീവ് ഓയിൽ അമിതമായി ഉപയോ​ഗിക്കുന്നത് ചില ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്.

എന്നാൽ ദൈനംദിന ഭക്ഷണത്തിൽ ഒലീവ് ഓയിൽ അമിതമായി ഉപയോ​ഗിക്കുന്നത് ചില ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്.

ആരോ​ഗ്യ പ്രശ്നങ്ങൾ

Olive Oil : ഒലീവ് ഓയിലിന്റെ ​അമിത ഉപയോഗം നല്ല കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കുന്നു. കൂടാതെ ചീത്ത കൊളസ്ട്രോൾ കുട്ടുകയും ചെയ്യും.

ഒലീവ് ഓയിലിന്റെ ​അമിത ഉപയോഗം നല്ല കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കുന്നു. കൂടാതെ ചീത്ത കൊളസ്ട്രോൾ കുട്ടുകയും ചെയ്യും.

കൊളസ്‌ട്രോൾ

രക്തസമ്മർദ്ദം കുറയ്ക്കുകയും അതിലൂടെ തലകറക്കം, സ്ട്രോക്ക്, കിഡ്നി തകരാർ എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നു.

തലകറക്കം

അമിതമായി ഒലീവ് ഓയിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തി കഴിക്കുന്നതിലൂടെ ശരീരഭാരം വർദ്ധിക്കുന്നു.

ശരീരഭാരം

ഒലിവ് ഓയിൽ അമിതമായ അളവിൽ കഴിക്കുന്നതിലൂടെ ദഹനപ്രക്രിയ തടസ്സപ്പെടുന്നതിന് കാരണമാകുന്നു.

ദഹനപ്രക്രിയ

Next: പഴത്തൊലി മാത്രം മതി മുടി തഴച്ചുവളരും