'ചിയാ സീഡ്സ്' സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

29 October 2024

TV9 Malayalam

ആരോ​ഗ്യ സംരക്ഷണത്തിന്റെ ഭാ​ഗമായി എല്ലാവരും ഡയറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഒന്നാണ് ചിയാ സീഡ്സ്. ഇവ തെറ്റായ രീതിയിൽ കഴിച്ചാൽ ശരീരത്തിനുണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങൾ നോക്കാം..

ചിയാ സീഡ്സ്

Pic Credit: Getty Images

ചിയാ സീഡ് അമിതമായി കഴിക്കുന്നതിലൂടെ  മലബന്ധം, വയറ്റിൽ ​ഗ്യാസ്, വയറുവേദന എന്നിവ അനുഭവപ്പെടും. ചിയാ സീഡിൽ അടങ്ങിയിരിക്കുന്ന ഫെെബർ സംയുക്തമാണ് ഇതിന് കാരണം. 

​ദഹനപ്രശ്നം

ഒമേ​ഗ-3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള ചിയാ സീഡ് രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുന്നു. ബിപി സാധാരണനിലയിലാക്കാൻ മരുന്നു കഴിക്കുന്നുണ്ടെങ്കിൽ അത്തരക്കാർ ചിയാ സീഡ് കഴിക്കുന്നത് ബിപി കുറയാൻ ഇടയാക്കും.

രക്തസമ്മർദ്ദം കുറയും

കടുക്, എള്ള് തുടങ്ങിയവ കഴിക്കുമ്പോൾ അലർജിയുള്ള വ്യക്തികൾ ചിയാ സീഡ് കഴിക്കുമ്പോഴും ശ്രദ്ധിക്കണം. അലർജി ഉണ്ടാകാൻ സാധ്യതയുണ്ട്.

അലർജി

ധാരാളം കലോറി അടങ്ങിയിട്ടുള്ള ഒന്നാണ് ചിയാ സീഡ്. അമിതമായി ചിയാ സീഡ് കഴിച്ചാൽ ശരീരത്തിൽ കലോറിയുടെ അളവ് കൂടും. ഇത് ശരീരഭാരം കൂടാൻ ഇടയാത്തുന്നു.

ശരീര ഭാരം

ധാരാളം കലോറി അടങ്ങിയിട്ടുള്ള ഒന്നാണ് ചിയാ സീഡ്. അമിതമായി ചിയാ സീഡ് കഴിച്ചാൽ ശരീരത്തിൽ കലോറിയുടെ അളവ് കൂടും. ഇത് ശരീരഭാരം കൂടാൻ ഇടയാത്തുന്നു.

രക്തത്തിന്റെ കട്ടി കുറയ്‌ക്കുന്നു

Next: ചിയാ സീഡ്സ് എങ്ങനെ, എപ്പോൾ കഴിക്കണം