അധികം ബീറ്റ്റൂട്ട് കഴിക്കേണ്ട, പാരയാകും

13 OCTOBER 2024

ASWATHY BALACHANDRAN

നിറയെ ആരോ​ഗ്യ​ഗുണങ്ങൾ ഉണ്ടെങ്കിലും ബീറ്റ്റൂട്ട് അമിതമായി കഴിക്കുന്നത് ആരോ​ഗ്യത്തിന് പ്രശ്നമാകാം.

ബീറ്റ്റൂട്ട്

Pic Credit:  GETTY IMAGE

ബീറ്റ്റൂട്ടിൽ ഓക്സലേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മൂത്രത്തിൽ കാൽസ്യം ഓക്സലേറ്റ് വർധിപ്പിക്കുകയും കിഡ്നി സ്റ്റോണിന് കാരണമാവുകയും ചെയ്യും. 

ഓക്സലേറ്റ്

ഓക്‌സലേറ്റ് തരത്തിലുള്ള കിഡ്‌നി സ്റ്റോൺ ഉണ്ടാകാൻ സാധ്യതയുള്ളവർ ബീറ്റ്‌ടോപ്പുകൾ അധികം കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

കിഡ്‌നി സ്റ്റോൺ

അലർക്കിക്ക് കാരണമാകുന്ന നിരവധി അലർജി പ്രോട്ടീനുകൾ ബീറ്റ്റൂട്ടിൽ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.

അലർജി

ബീറ്റ്റൂട്ടിൽ കാർബോഹൈഡ്രേറ്റുകളായ ഫ്രക്ടാനുകൾ അടങ്ങിയിട്ടുണ്ട്. 

ഫ്രക്ടാൻ

Next: ചുമ്മാ വലിച്ചെറിയല്ലേ..! ചർമ്മ സംരക്ഷണത്തിൽ പഴത്തൊലി കേമൻ