അറിയാതെ പോലും പൂപ്പലുള്ള ബ്രെഡ് കഴിക്കല്ലേ... അപകടമാണ്

20  SEPTEMBER 2024

NEETHU VIJAYAN

ക്ലാസിക് മിൽക്ക് ബ്രെഡും ബ്രൗൺ ബ്രെഡും ആണ് നമ്മുടെ നാട്ടിൽ സാധാരണയായി വിപണിയിലുള്ളത്.

ബ്രെഡുകൾ

Pic Credit: Getty Images

ബ്രഡ് ചിലപ്പോൾ വേഗത്തിൽ പൂപ്പൽ പിടിക്കാറുണ്ട്. അതിനാൽ വാങ്ങിവച്ച് ഉടൻ തന്നെ തീർക്കുന്നതാവും നല്ലത്.

പൂപ്പലുള്ള ബ്രെഡ്

ഒരു പാക്കറ്റ് ബ്രെഡ് വാങ്ങുന്നതിന് മുമ്പ് നിങ്ങൾ പരിശോധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ ഉണ്ട്.

ശ്രദ്ധിക്കുക

ബ്രെഡ് വാങ്ങുമ്പോൾ നിങ്ങൾ ആദ്യം ചെയ്യേണ്ടത് എക്‌സ്പയറി ഡേറ്റും പാക്കറ്റിംഗ് ഡേറ്റും പരിശോധിക്കുക.

എക്‌സ്പയറി ഡേറ്റ്

ബ്രെഡിന്റെ രുചിയും ഘടനയും പുതുമയും വർദ്ധിപ്പിക്കാൻ പല ബ്രാൻഡുകളും പ്രിസർവേറ്റീവുകളും അഡിറ്റീവുകളും ഉപയോഗിക്കുന്നു.

രുചിക്കായി

അഡിറ്റീവുകളുള്ള ബ്രെഡ് പരമാവധി ഒഴിവാക്കുക. ബ്രെഡിലെ ഏറ്റവും ജനപ്രിയമായ ഘടകങ്ങളിലൊന്നാണ് ഫൈബർ.

ഫൈബർ

ബ്രെഡ് പാക്കറ്റ് എടുക്കുന്നതിന് മുമ്പ് ലേബലിൽ സൂചിപ്പിച്ചിരിക്കുന്ന നാരിന്റെ അളവ് എപ്പോഴും പരിശോധിക്കുക.

നാരിന്റെ അളവ്

Next: ഈ ആരോ​ഗ്യ പ്രശ്നമുള്ളവർ പൈനാപ്പിൾ കഴിക്കരുത്...