പ്രിയതമയ്ക്ക് പിറന്നാൾ ആശംസയുമായി സിദ്ധാർത്ഥ്

29 October 2024

Sarika KP

നടി അദിതി റാവു ഹൈദരിക്ക് പിറന്നാൾ ആശംസയുമായി സിദ്ധാർത്ഥ്

പിറന്നാൾ ആശംസയുമായി സിദ്ധാർത്ഥ്

Pic Credit: Instagram

ബ്ലാക് ആൻഡ് വൈറ്റ് പശ്ചാത്തലത്തിൽ പ്രണയാതുരമായ ഫോട്ടോകൾ പങ്കുവച്ചാണ് സിദ്ധാർത്ഥ് ആശംസയറിയിച്ചത്

പ്രണയാതുരമായ ഫോട്ടോകൾ

 'എന്റെ ജീവിതം. പിറന്നാൾ ആശംസകൾ. ഞാൻ നിന്നെ സ്നേഹിക്കുന്നു' എന്നായിരുന്നു ഫോട്ടോയ്ക്ക് ഒപ്പം സിദ്ധാർത്ഥ് കുറിച്ചത്.

'എന്റെ ജീവിതം. ഞാൻ നിന്നെ സ്നേഹിക്കുന്നു'

പോസ്റ്റിനു പിന്നാലെ ആശംസകളുമായി ആരാധകരും രം​ഗത്ത് എത്തി.

ആശംസകളുമായി ആരാധകരും

സെപ്റ്റംബർ 16ന് ആയിരുന്നു അദിതിയുടെയും സിദ്ധാർത്ഥിന്റെയും വിവാഹം.

വിവാഹം

ഇരുവരുടെയും പ്രണയവിവാഹമായിരുന്നു.

പ്രണയവിവാഹം

 തെലങ്കാനയിലെ വനപര്‍ത്ഥിയിലെ ശ്രീരംഗപുരത്തെ 400 വര്‍ഷം പഴക്കമുള്ള ശ്രീരംഗനായക സ്വാമി ക്ഷേത്രത്തിലായിരുന്നു വിവാഹം.

ശ്രീരംഗനായക സ്വാമി ക്ഷേത്രം

Next: ഹോളീവുഡ് താരമായി മോഹൻലാൽ