രണ്ടാം ഇന്നിംഗ്സിൽ തകർപ്പൻ സെഞ്ചുറി; കോലിയെ മറികടന്ന് ഗിൽ 

21 SEPTEMBER 2024

ABDUL BASITH

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യൻ ബാറ്റർ ശുഭ്മൻ ഗിൽ സെഞ്ചുറി നേടിയിരുന്നു. പുറത്താവാതെ 119 റൺസാണ് താരം നേടിയത്.

ശുഭ്മൻ ഗിൽ

Image Courtesy - PTI

ഒന്നാം ഇന്നിംഗ്സിൽ റൺസൊന്നുമെടുക്കാതെ പുറത്തായ താരം രണ്ടാം ഇന്നിംഗ്സിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഇന്ത്യയുടെ ടോപ്പ് സ്കോററാണ് താരം.

ആദ്യ ഇന്നിംഗ്സ്

തകർപ്പൻ പ്രകടനത്തിനിടെ ഒരു റെക്കോർഡും ഗിൽ തൻ്റെ പേരിൽ സ്ഥാപിച്ചു. സൂപ്പർ താരം വിരാട് കോലിയെയാണ് രണ്ടാം ഇന്നിംഗ്സിലെ സെഞ്ചുറിയിലൂടെ ഗിൽ മറികടന്നത്.

റെക്കോർഡ്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇത് അഞ്ചാമത്തെ സെഞ്ചുറിയാണ് ഇന്ന് ബംഗ്ലാദേശിനെതിരെ താരം നേടിയത്. ഇതോടെ പട്ടികയിൽ ഗിൽ രണ്ടാമതെത്തി

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഏറ്റവുമധികം സെഞ്ചുറികൾ നേടിയ ഇന്ത്യൻ താരങ്ങളിൽ രണ്ടാമതാണ് ഗിൽ. വിരാട് കോലിയെ മറികടന്നാണ് ഗിൽ രണ്ടാമതെത്തിയത്

സെഞ്ചുറികൾ

92 ടെസ്റ്റുകളിൽ നിന്ന് 610 വിക്കറ്റുള്ള സഹീർ ഖാൻ ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റുള്ള ഇന്ത്യൻ താരങ്ങളിൽ രണ്ടാമതാണ്. താരം നിലവിൽ പരിശീലക റോളിലാണ്.

രോഹിത് ശർമ

മൂന്നാം സ്ഥാനത്ത് കോലിക്കൊപ്പം ഋഷഭ് പന്തും മായങ്ക് അഗർവാളുമുണ്ട്. ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇവർക്ക് നാല് സെഞ്ചുറികൾ വീതമാണ് ഉള്ളത്.

മൂന്നാമത്

Next : ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റ് നേടിയ ഇന്ത്യൻ താരങ്ങൾ