വെറും വയറ്റില്‍ പേരയ്ക്ക കഴിക്കുന്നത് നല്ലതാണോ?

07 October 2024

Sarika KP

പ്രമേഹം മുതല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം വരെ നിയന്ത്രിക്കാനുള്ള കഴിവുള്ള പഴവർ ഗമാണ് പേരയ്ക്ക

പേരയ്ക്ക

Pic Credit: Gettyimages

ദഹന പ്രശ്നങ്ങള്‍ ഉള്ളവരാണെങ്കില്‍ രാവിലെ വെറും വയറ്റില്‍ പേരയ്ക്ക കഴിക്കുന്നത് നല്ലതല്ല

ദഹന പ്രശ്നങ്ങള്‍

വെറും വയറ്റിൽ കഴിക്കുന്നത് ചിലരില്‍ അസിഡിറ്റിയും ഗ്യാസും ഉണ്ടാക്കാം.

അസിഡിറ്റിയും ഗ്യാസും ഉണ്ടാക്കാം

പേരയ്ക്ക പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു

പേരയ്ക്കയുടെ ഗുണങ്ങള്‍

മലബന്ധ പ്രശ്നം അകറ്റാന്‍ നല്ലതാണ്

മലബന്ധ പ്രശ്നം

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും

പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും

കാഴ്ച ശക്തി കൂട്ടാനും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും പേരയ്ക്ക കഴിക്കാം.

കാഴ്ച ശക്തി കൂട്ടും

Next: ശീലമാക്കാം ആട്ടിൻപാൽ; ഗുണങ്ങൾ അനവധി