04 AUGUST 2024
NEETHU VIJAYAN
അസിസ്റ്റന്റ് ഡയറക്ടറായി വെള്ളിത്തിരയിൽ എത്തിയ നടനാണ് ഷൈൻ ടോം ചാക്കോ. ഗദ്ദാമ എന്ന ചിത്രത്തിലൂടെ ആദ്യമായി അഭിനയത്തിലേക്ക്.
Pic Credit: INSTAGRAM
ഇന്ന് മലയാള സിനിമയിൽ ഒഴിച്ചു കൂടാനാകാത്ത താരമായി വളർന്നു കഴിഞ്ഞിരിക്കുകയാണ് ഷൈൻ ടോം ചാക്കോ.
Pic Credit: INSTAGRAM
സോഷ്യൽ മീഡിയയിലൂടെയും പല ഇന്റർവ്യൂകളിലൂടെയും താരം വളരെ ശ്രദ്ധ നേടിയിട്ടുമുണ്ട്.
Pic Credit: INSTAGRAM
ഇപ്പോഴിതാ താരം തൻ്റെ രോഗത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു ഓൺലൈൻ മാധ്യമത്തോട് സംസാരിക്കവെയാണ് വെളിപ്പെടുത്തൽ.
Pic Credit: INSTAGRAM
തനിക്ക് അറ്റെൻഷെൻ ഡെഫിസിറ്റ് ഹൈപ്പർ ആക്റ്റിവിറ്റി സിൻഡ്രോം(എഡിഎച്ച്ഡി) ഉണ്ടെന്നാണ് ഷൈൻ ടോം ചാക്കോ പറയുന്നത്.
Pic Credit: INSTAGRAM
പണ്ടേ രോഗനിർണയം നടത്തിയതാണെന്നും എഡിഎച്ച്ഡി തനിക്ക് ഗുണമായിട്ടാണ് തോന്നിയിട്ടുള്ളതെന്നും ഷൈൻ പറഞ്ഞു.
Pic Credit: INSTAGRAM
എഡിഎച്ച്ഡി ഉള്ളൊരാൾക്ക് എപ്പോഴും താൻ ശ്രദ്ധിക്കപ്പെടണം എന്നായിരിക്കും. മറ്റ് അഭിനേതാക്കളിൽ നിന്നും വ്യത്യസ്തനാകും.
Pic Credit: INSTAGRAM
അതിന് വേണ്ടി ട്രൈ ചെയ്യും, പെർഫോം ചെയ്യും. കൂടുതൽ ശ്രദ്ധനേടാൻ ശ്രമിക്കും.
Pic Credit: INSTAGRAM
അപ്പോൾ എന്തായാലും എഡിഎച്ച്ഡി ഉണ്ടാകും. ഇതൊക്കെ ഡിസോഡർ ആയിട്ട് പുറത്തുള്ളവർക്കെ തോന്നുള്ളൂ. ഷൈൻ പറഞ്ഞു.
Pic Credit: INSTAGRAM
Next: മുലപ്പാൽ കുറവാണോ? എങ്കിൽ ഈ ഭക്ഷണങ്ങൾ പതിവാക്കൂ