07 August  2024

SHIJI MK

ഒരു കുഞ്ഞുണ്ടായതിന് ശേഷം മതി വിവാഹം

ഷൈന്‍ ടോം ചാക്കോ എന്ന നടനെ ആളുകള്‍ക്ക് അറിയുന്നത് സിനിമകളേക്കാള്‍ ഉപരി അഭിമുഖങ്ങളിലൂടെയായിരിക്കും.

ഷൈന്‍ ടോം ചാക്കോ

Instagram Image 

സിനിമാ ജീവിതം ആരംഭിച്ച സമയത്ത് വളരെ നിഗൂഡമായിരുന്ന താരത്തിന്റെ വ്യക്തി ജീവിതം ഇപ്പോള്‍ എല്ലാവര്‍ക്കും സുപരിചിതമാണ്.

ജീവിതം

Instagram Image

താരത്തിന് അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി സിന്‍ഡ്രോം ഉണ്ടെന്ന് ഷൈന്‍ വ്യക്തമാക്കിയിരുന്നു.

എഡിഎച്ച്ഡി

Instagram Image

ആ രോഗം തനിക്ക് ഗുണമായിട്ട് മാത്രമേ തോന്നിയിട്ടുള്ളുവെന്നും താരം പറയുന്നുണ്ട്.

രോഗം

Instagram Image

ഈയടുത്തിടെയാണ് പ്രതിശ്രുത വധു തനൂജയുമായി വേര്‍പിരിഞ്ഞതായി ഷൈന്‍ സ്ഥിരീകരിച്ചത്.

ബ്രേക്കപ്പ്

Instagram Image

2024ന്റെ തുടക്കത്തില്‍ ഇരുവരുടെയും വിവാഹ നിശ്ചയം അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നടന്നിരുന്നു.

നിശ്ചയം

Instagram Image

ഇനി ഒരു കുഞ്ഞുണ്ടായ ശേഷം വിവാഹം കഴിക്കാം എന്നാണ് ഷൈന്‍ പറയുന്നത്.

വിവാഹം

Instagram Image

ഒരു കുഞ്ഞായ ശേഷം കല്യാണം കഴിക്കാമെന്നുള്ള തീരുമാനത്തിലാണ് ഞാന്‍. ഒരു കുഞ്ഞ് കൂടിയുണ്ടെങ്കില്‍ രസമല്ലേ.

രസമല്ലേ അത്

Instagram Image

അല്ലെങ്കില്‍ പപ്പയുടെയും മമ്മയുടെയും കല്യാണത്തിന് ഞങ്ങളെ വിളിച്ചില്ലെന്ന് അവര്‍ പരാതി പറയില്ലേ എന്നും ഷൈന്‍ ചോദിക്കുന്നു.

പരാതി

Instagram Image

അവനെ കണ്ട് ഒരു മാസം കഴിഞ്ഞപ്പോള്‍ ഞാന്‍ പ്രഗ്നന്റ് ആയി

NEXT