apricots : കാഴ്ചശക്തി കൂട്ടാൻ ആപ്രിക്കോട്ടാണ് കേമൻ...

പന്ത്, ശ്രേയാസ്, രാഹുൽ; ഐപിഎൽ ക്യാപ്റ്റന്മാർക്ക് കഷ്ടകാലം 

30 October 2024

ABDUL BASITH

TV9 Malayalam Logo
apricots : ആപ്രിക്കോട്ടിൽ പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ്, നാരുകൾ, ബീറ്റാ കരോട്ടിൻ, തുടങ്ങിയവയും ആൻ്റിഓക്‌സിഡൻ്റുകളും ഇവയിൽ അടങ്ങിയിട്ടുണ്ട്.

2025 ഐപിഎൽ സീസണിലേക്ക് ഇനിയും മാസങ്ങളുണ്ട്. എന്നാൽ, വരുന്ന സീസണിലേക്കുള്ള ഒരുക്കങ്ങൾ പല ടീമുകളും ആരംഭിച്ചുകഴിഞ്ഞു.

ഐപിഎൽ 2025

(Image Credits - Getty Images

apricots : ആപ്രിക്കോട്ടിൽ പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ്, നാരുകൾ, ബീറ്റാ കരോട്ടിൻ, തുടങ്ങിയവയും ആൻ്റിഓക്‌സിഡൻ്റുകളും ഇവയിൽ അടങ്ങിയിട്ടുണ്ട്.

ഈ ഒരുക്കങ്ങൾക്കൊപ്പമാണ് ഐപിഎൽ റിട്ടൻഷനുള്ള തീരുമാനങ്ങൾ. ഈ റിട്ടൻഷൻ തീരുമാനങ്ങൾ പല ക്യാപ്റ്റന്മാർക്കും കഷ്ടകാലമാണ്.

ഐപിഎൽ റിട്ടൻഷൻ

apricots : ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കുന്നതിനോടൊപ്പം ഇതിന് ഗുണങ്ങൾ വേറെയുമുണ്ട്.

ഋഷഭ് പന്തിനെ ഡൽഹി ക്യാപിറ്റൽസ് റിലീസ് ചെയ്തേക്കുമെന്നാണ് സൂചനകൾ. പന്തിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റും ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ഋഷഭ് പന്ത്

രാഹുലിനെ ലക്നൗ സൂപ്പർ ജയൻ്റ്സ് കൈവിടും. രാഹുലിനോട് ലക്നൗ ഉടമ സഞ്ജീവ് ഗോയങ്കയ്ക്ക് നേരത്തെ എതിർപ്പുകളുണ്ടായിരുന്നു എന്ന് സൂചനയുണ്ട്.

കെഎൽ രാഹുൽ

നിലവിലെ ഐപിഎൽ ജേതാവാണെങ്കിലും ശ്രേയാസ് അയ്യരിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നിലനിർത്തിയേക്കില്ല എന്നാണ് റിപ്പോർട്ടുകൾ.

ശ്രേയാസ് അയ്യർ

ഹാർദിക് പാണ്ഡ്യ ഒരു സീസണിലേക്ക് മാത്രമുള്ള ക്യാപ്റ്റനാവും എന്നാണ് അഭ്യൂഹങ്ങൾ. മുംബൈ ഇന്ത്യൻസ് ഹാർദിക്കിനെ റിലീസ് ചെയ്തേക്കും.

ഹാർദിക് പാണ്ഡ്യ

ഐപിഎൽ റിട്ടൻഷൻസ് പ്രഖ്യാപിക്കാനുള്ള അവസാന ദിവസം ഒക്ടോബർ 31, ബുധനാഴ്ച ആണ്. അതിനാൽ നാളെത്തന്നെ ഇതിൽ പ്രഖ്യാപനമുണ്ടാവും.

റിട്ടൻഷൻ

Next : നാട്ടിലെ ടെസ്റ്റ് പരാജയങ്ങളിൽ രോഹിത് ശർമ മുന്നോട്ട്