പനിയും ജലദോഷവും പിടിക്കാതിരിക്കാനൊരു വഴി

03 April 2025

TV9 Malayalam

Pic Credit: Freepik

പല കാരണങ്ങൾ കൊണ്ടും ആളുകളിൽ  രോഗപ്രതിരോധ ശേഷിയുടെ കുറവ് വളരെ അധികം കണ്ടു വരുന്ന സമയം കൂടിയാണിത്. ഇതെങ്ങനെ മറി കടക്കാം?

രോഗപ്രതിരോധ ശേഷി

പഴങ്ങൾ, അണ്ടിപ്പരിപ്പ്, വിത്തുകൾ, പയർവർഗ്ഗങ്ങൾ,  കൊഴുപ്പുള്ള മത്സ്യം, ഫോർട്ടിഫൈഡ് പാൽ തുടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തുക എന്നതാണ് പ്രധാന കാര്യം

നിങ്ങളുടെ ഡയറ്റിൽ 

രോഗപ്രതിരോധ നിയന്ത്രണത്തിന് ഉറക്കം നിർണായകമാണ്. ഇത് ആരോഗ്യത്തിനും വളരെ അധികം പ്രധാന്യമുള്ള ഒന്നാണ്. രാത്രിയിൽ 7 മുതൽ 9 മണിക്കൂർ വരെ ഉറങ്ങുക

ഉറക്കം നിർണായകം

ആഴ്ചയിൽ 150 മിനിറ്റ് മിതമായ വ്യായാമം ഉണ്ടാവുന്നത് ഏറ്റവും നല്ലതാണ്. ഒരിക്കലും ഇത് അമികമാകാതിരിക്കാൻ എപ്പോഴും ശ്രദ്ധിക്കുകയും വേണം

 മിതമായ വ്യായാമം

ആഴ്ചയിൽ 150 മിനിറ്റ് മിതമായ വ്യായാമം ഉണ്ടാവുന്നത് ഏറ്റവും നല്ലതാണ്. ഒരിക്കലും ഇത് അമികമാകാതിരിക്കാൻ എപ്പോഴും ശ്രദ്ധിക്കുകയും വേണം

പിരിമുറുക്കം വേണ്ട

ദിവസവും 2-3 ലിറ്റർ വെള്ളം കുടിക്കാം. ഹെർബൽ ടീകളും തണ്ണിമത്തൻ പോലുള്ള ജലസമൃദ്ധമായ പഴങ്ങളും ജലാംശം നിലനിർത്താൻ സഹായിക്കും

വെള്ളം കുടി

ശരിയായ ശുചിത്വം പാലിക്കുകയും പ്രതിരോധ കുത്തിവയ്പ്പുകൾ കൃത്യമായി തുടരുകയും ചെയ്യുന്നത് അണുബാധ തടയുന്നതിന് സഹായിക്കും

ശുചിത്വം

പുകവലിയും മദ്യപാനവും ഉപേക്ഷിക്കുന്നത് രോഗപ്രതിരോധ ശേഷി കൂട്ടി മൊത്തത്തിലുള്ള ആരോഗ്യത്തെയും മെച്ചപ്പെടുത്തും

ഒഴിവാക്കുക