Orange

'വിറ്റാമിന്‍ സി' തരും ഈ ഭക്ഷണങ്ങള്‍

23 March 2025

TV9 Malayalam

TV9 Malayalam Logo
Broccoli

വിറ്റാമിന്‍ സി ലഭിക്കുന്ന ഒരു പച്ചക്കറിയാണ് ബ്രൊക്കോളി

ബ്രൊക്കോളി

Pic Credit: Freepik

Lemon

നാരങ്ങയിലും വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്

നാരങ്ങ

Guava

പേരയ്ക്ക കഴിക്കുന്നതും വിറ്റാമിന്‍ സിയ്ക് നല്ലതാണ്

പേരയ്ക്ക

ഓറഞ്ച് വിറ്റാമിന്‍ സിയുടെ കലവറയായാണ് പരിഗണിക്കുന്നത്

ഓറഞ്ച്

കിവിയും വിറ്റാമിന്‍ സി ലഭിക്കാന്‍ സഹായിക്കുന്ന ഒരു പഴമാണ്

കിവി

സ്‌ട്രോബെറി വിറ്റാമിന്‍ സിയുടെ നല്ലൊരു സ്രോതസാണ്

സ്‌ട്രോബെറി

വിറ്റാമിന്‍ സി ലഭിക്കാന്‍ പപ്പായ കഴിക്കുന്നത് വളരെ നല്ലതാണ്

പപ്പായ

Next: പ്രതിരോധശേഷിക്ക് കഴിക്കാം മാതളനാരങ്ങ