സീനിയർ താരങ്ങൾ വീഴും; ഇംഗ്ലണ്ടിനെതിരെ ഇവർക്ക് സ്ഥാനം നഷ്ടപ്പെട്ടേക്കാം

 18 Janary 2024

ABDUL BASITH

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പര 2025 ജൂൺ മുതൽ ഓഗസ്റ്റ് വരെയാണ് നടക്കുക. അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയാണ് ഇന്ത്യ ഇംഗ്ലണ്ടിൽ കളിക്കുക.

ഇന്ത്യ - ഇംഗ്ലണ്ട്

Image Credits: PTI

പുതിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ കളിയ്ക്കുന്ന ആദ്യ ടെസ്റ്റ് ആണ് ഇത്. ജൂൺ 10 ന് ആദ്യ ടെസ്റ്റ് ആരംഭിക്കും. ജൂലായ് 31ന് അവസാന ടെസ്റ്റ്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്

ടൂർ ആരംഭിക്കാൻ മാസങ്ങളുണ്ടെങ്കിലും ടീമിനെപ്പറ്റി ചില വിവരങ്ങൾ പുറത്തുവരുന്നുണ്ട്. പുതിയ ക്യാപ്റ്റനടക്കം ടീമിൽ മാറ്റങ്ങളുണ്ടാവുമെന്നാണ് സൂചന.

ടീം

ടീമിൽ സീനിയർ താരങ്ങൾക്ക് ഇടം നഷ്ടമായേക്കും. ക്യാപ്റ്റൻ രോഹിത് ശർമ്മ ഉറപ്പായും ടീമിലുണ്ടാവില്ലെന്നാണ് വിവരം. ജഡേജയും പുറത്തിരിക്കും.

സീനിയർ താരങ്ങൾ

വിരാട് കോലിയുടെ കാര്യത്തിൽ സംശയമുണ്ടെങ്കിലും താരം ടീമിൽ നിന്ന് പുറത്തായേക്കില്ല. ഒന്നോ രണ്ടോ വർഷം കൂടി താരം ടെസ്റ്റ് കളിച്ചേക്കും.

വിരാട് കോലി

ജസ്പ്രീത് ബുംറയെ സ്ഥിരം ക്യാപ്റ്റനാക്കിയാൽ പരിക്ക് ഒരു പ്രശ്നമാവുമെന്ന് വിലയിരുത്തലുണ്ട്. അതുകൊണ്ട് തന്നെ പുതിയ ക്യാപ്റ്റനെയും പരീക്ഷിച്ചേക്കും.

ക്യാപ്റ്റൻ

ക്രിക്കറ്റിനൊപ്പം സ്കൂൾ കാലഘട്ടത്തിൽ ബാസ്കറ്റ് ബോളും കളിച്ചിരുന്ന താരമാണ് പ്രതിക. 2019 ദേശീയ സ്കൂൾ ഗെയിംസിൽ പ്രതിക സ്വർണമെഡൽ നേടി. 

ജയ്സ്വാൾ

Next : അയർലൻഡിനെതിരെ തകർപ്പൻ പ്രകടനം; പ്രതിക റാവലിനെപ്പറ്റി