ദിവസവും മുളപ്പിച്ച പയർവർ ഗങ്ങൾ കഴിച്ചോളൂ... ഗുണങ്ങൾ ഇങ്ങനെ

30 JULY 2024

NEETHU VIJAYAN

ദഹനവ്യവസ്ഥയെ ആരോഗ്യത്തോടെ നിലനിർത്താൻ ഫൈബർ അടങ്ങിയ മുളപ്പിച്ച പയർവർ​ഗങ്ങൾ സഹായിക്കുന്നു.

പയർവർ​ഗങ്ങൾ

Pic Credit: INSTAGRAM

മലബന്ധം തടയാൻ സഹായിക്കുന്ന എൻസൈമുകളും പയർവർ​ഗങ്ങളിൽ അടങ്ങിയിട്ടുണ്ട്.

മലബന്ധം

Pic Credit: FREEPIK

മുളപ്പിച്ച പയറിലും മറ്റും ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇവയിൽ കലോറിയും കുറവാണ്.

കലോറി കുറവ്

Pic Credit: FREEPIK

മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിനും ഊർജ്ജ നില മെച്ചപ്പെടുത്താനും ഇവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക.

മെറ്റബോളിസം

Pic Credit: FREEPIK

നെ​ല്ലി​ക്ക​യി​ലെ കാത്സ്യം എ​ല്ലു​ക​ളു​ടെ​യും പ​ല്ലു​ക​ളു​ടെ​യും ആ​രോ​ഗ്യത്തിനും വളരെ നല്ലതാണ്.

വിറ്റാമിൻ എ

Pic Credit: FREEPIK

മുളപ്പിച്ച പയർ വർ​ഗങ്ങൾ പതിവായി കഴിക്കുന്നത്  മുടി കൊഴിച്ചിൽ കുറയ്ക്കുകയും തലയോട്ടിയിലെ താരൻ ഒഴിവാക്കുകയും ചെയ്യും.

മുടി കൊഴിച്ചിൽ

Pic Credit: FREEPIK

മുളപ്പിച്ച പയർ രക്തചംക്രമണം വർദ്ധിപ്പിച്ച് ഉദ്ധാരണക്കുറവ് തടയാൻ സഹായിക്കുകയും ചെയ്യുന്നു.

ഉദ്ധാരണക്കുറവ്

Pic Credit: FREEPIK

കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാനും ആരോ​ഗ്യകരമായ ശരീരഭാരം നിലനിർത്താനും സഹായിക്കുന്നു. 

ശരീരഭാരം

Pic Credit: FREEPIK

Next: ആദ്യം കയ്ക്കും പിന്നെ മധുരിക്കും... നെല്ലിക്കാ ജ്യൂസ് പതിവാക്കൂ