20 September 2024
SHIJI MK
Getty Images
പഴവര്‍ഗങ്ങള്‍ കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. ദിവസവും പഴങ്ങള്‍ കഴിക്കണമെന്നാണ് പറയപ്പെടുന്നത്.
പോഷകം ലഭിക്കുന്നതിനായി നിരവധി പഴങ്ങള്‍ കഴിക്കേണ്ടതായിട്ടുണ്ട്. അതിനെ കടകളെ തന്നെ ആശ്രയിക്കണം.
എന്നാല്‍ നമ്മള്‍ കടയില്‍ നിന്ന് വാങ്ങി കഴിക്കുന്ന പഴങ്ങളില്‍ സ്റ്റിക്കറുകള്‍ പതിപ്പിച്ചിട്ടുള്ളത് ശ്രദ്ധിച്ചിട്ടുണ്ടോ?
ഇത്തരത്തില്‍ പഴങ്ങളില്‍ സ്റ്റിക്കറുകള്‍ ഒട്ടിക്കുന്നത് എന്തിനാണെന്ന് അറിയാമോ?
പഴത്തിലുള്ള സ്റ്റിക്കറുകളില്‍ ഒരു കോഡ് ഉണ്ട്. അതിനെ പിഎല്‍യു എന്നാണ് വിളിക്കുന്നത്.
ഈ പഴങ്ങള്‍ക്ക് വളര്‍ത്തുന്ന സമയത്ത് കീടനാശിനിയും രാസവസ്തുക്കളും ഉപയോഗിച്ചുവെന്നാണ് ഈ കോഡ് വ്യക്തമാക്കുന്നത്.
ഇനിയിപ്പോള്‍ പഴത്തിലൊട്ടിച്ചിരിക്കുന്ന സ്റ്റിക്കറില്‍ 8 എന്ന സംഖ്യയില്‍ ആരംഭിക്കുന്ന 5 അക്ക കോഡ് ഉണ്ടെങ്കില്‍ ഇത് ജൈവകൃഷിയിലൂടെ ഉത്പാദിപ്പിച്ചതാണ്.
7 എന്ന നമ്പറിലാണ് കോഡ് തുടങ്ങുന്നതെങ്കില്‍ ഇതും ജൈവകൃഷിയിലൂടെ ഉത്പാദിപ്പിച്ചതാണെന്ന് മനസിലാക്കാം.
പഴത്തിന്റെ തൊലിയില്‍ കറുത്തപാടുണ്ടെങ്കില്‍ അവ രാസവസ്തുക്കള്‍ കലര്‍ത്തിയതാണെന്ന് മനസിലാക്കാം.
ഈ ആരോഗ്യപ്രശ്‌നമുള്ളവര്‍ പൈനാപ്പിള്‍ കഴിക്കരുത്