ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സാവത്രി ജിൻഡാൽ ആരാണ്?

13 September 2024

TV9 Malayalam

പ്രമുഖ വ്യവസായി ആയിരുന്ന ഒ പി ജിൻഡാലിന്‍റെ ഭാര്യയാണ് 74കാരിയായ സാവിത്രി. ഫോബ്സ് പുറത്തുവിട്ട പട്ടിക പ്രകാരം രാജ്യത്തെ ഏറ്റവും ധനികയായ സ്ത്രീ.

സാവത്രി ജിൻഡാൽ ആരാണ്?

Pic Credit:  Getty Images

ഹരിയാനയിലെ ഹിസാർ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് സാവിത്രി ജിൻഡാൽ. 

മണ്ഡലം

ബിജെപി സീറ്റ് നിഷേധിച്ചതോടെയാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. കോൺ​ഗ്രസിൽ നിന്ന് ഈ വർഷമാണ് ബിജെപിയിൽ എത്തിയത്. നേരത്തെ 10 വർഷം കോണ്‍ഗ്രസ് ടിക്കറ്റിൽ മത്സരിച്ച് എംഎൽഎയായിരുന്നു.

പാർട്ടി

2013-ലെ ബൂഭീന്ദർ സിം​ഗ് ഹൂഡ മന്ത്രി സഭയിലെ അം​ഗമായിരുന്നു. 

മന്ത്രി

29.1 ബില്യൺ ഡോളർ ആസ്തിയാണ് സാവത്രിക്ക് ഉള്ളത്. നാമനിർദ്ദേശ പത്രികയിൽ 270 കോടിയുടെ സമ്പാ​​ദ്യം.

ആസ്തി

സിറ്റിംഗ് എംഎൽഎയും ബിജെപി സ്ഥാനാർത്ഥിയുമായ കമാൽ ഗുപ്തയാണ് പ്രധാന എതിരാളി.

പ്രധാന എതിരാളി 

Next: വിനേഷ് ഫോ​ഗട്ടിന്റെ ആസ്തി വിവരങ്ങൾ