'ആളുകളെ മുന്‍വിധിയോടെ സമീപിക്കുന്നത് നിര്‍ത്തണം'

17 April 2024

Sarika KP

ശരീരഭാരവുമായി ബന്ധപ്പെട്ട് വരുന്ന ചർച്ചകളിൽ പ്രതികരിച്ച് നടി സാമന്ത റുത്ത് പ്രഭു.

നടി സാമന്ത റുത്ത് പ്രഭു

Pic Credit: Instagram

 രോഗാവസ്ഥയുമായി ബന്ധപ്പെട്ടുള്ള ഡയറ്റിലാണ് താനെന്നും ആളുകളെ മുന്‍വിധിയോടെ സമീപിക്കുന്നത് നിര്‍ത്തണമെന്നും നടി പറഞ്ഞു.

മുന്‍വിധിയോടെ സമീപിക്കുന്നത് നിര്‍ത്തണം

ഇന്‍സ്റ്റഗ്രാമിലെ ചോദ്യോത്തര സെഷനിലാണ് ഒരാൾ നടിയോട് കുറച്ച് ഭാരം വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ടത്.

ചോദ്യോത്തര സെഷൻ

രണ്ട് വർഷം മുൻപാണ് സാമന്ത തന്റെ രോ​ഗവിവരത്തെക്കുറിച്ച് ആരാധകരുമായി പങ്കുവെക്കുന്നത്.

രോ​ഗവിവരത്തെക്കുറിച്ച്

 ശരീരത്തിലെ മസിലുകളെ ദുര്‍ബലപ്പെടുത്തുന്ന മയോസൈറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ രോ ഗമാണ് തന്നെ ബാധിച്ചതെന്ന് ഇൻസ്റ്റ ഗ്രാമിലൂടെയാണ് സാമന്ത അറിയിച്ചത്.

മയോസൈറ്റിസ്

ഇതിനു പിന്നാലെ താരത്തിന്റെ രോ​ഗാവസ്ഥയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്

രോ​ഗാവസ്ഥയുമായി ബന്ധപ്പെട്ട കാര്യങ്ങൾ

സാമന്ത പ്രധാന വേഷം ചെയ്യുന്ന 'സിറ്റാഡല്‍: ഹണി ബണ്ണി' എന്ന ആക്ഷന്‍ ടിവി സീരീസ് പുറത്തിറങ്ങാനിരിക്കുകയാണ്.

'സിറ്റാഡല്‍: ഹണി ബണ്ണി'

Next: ഉറക്കത്തിനിടയില്‍ ആരോ തൊടുന്നതുപോലെ തോന്നി: അനുമോള്‍