ഉപ്പു കുറഞ്ഞ ഭക്ഷണവും ഉറക്കവും തമ്മിൽ ബന്ധമുണ്ടോ? 

03 MAY 2024

TV9 MALAYALAM

ഉപ്പു കുറഞ്ഞ ഭക്ഷണം കഴിക്കുന്നത് ഉറക്കത്തെ ബാധിക്കുമെന്ന് പഠനങ്ങൾ പുറത്തു വരുന്നു. 

ഉപ്പു കുറ‍ഞ്ഞ ഭക്ഷണമാണ് ആരോ​ഗ്യത്തിന് നല്ലതെന്നു പലരും ചിന്തിക്കുന്നുണ്ടാകും. പക്ഷെ ഇത് പൂർണായും ശരിയല്ല.

ഉപ്പിൽ അടങ്ങിയിരിക്കുന്ന സോഡിയം ശരീരത്തിന് ഏറെ പ്രാധാന്യമുള്ള ഒന്നാണ്.

സോഡിയം

ഉറക്കത്തെ നിയന്ത്രിക്കുന്ന ന്യൂറോ ട്രാൻസ്മിറ്ററുകളെയും സോഡിയം സ്വാധീനിക്കുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു.

ഉപ്പ് അളവ് കുറയുന്നത് ന്യൂറോ ട്രാൻസ്മിറ്ററുകളുടെ സാധാരണ പ്രവർത്തനത്തെ തടസ്സപ്പെടുത്തിയേക്കാം.