മുഖകാന്തി വർധിപ്പിക്കാനും യുവത്വം നിലനിർത്താനും റോസ് വാട്ടർ

18 November 2024

TV9 Malayalam

ചർമ്മ സൗന്ദര്യത്തിന് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് റോസ് വാട്ടർ. ചര്‍മ്മത്തെ മൃദുലമാക്കാനും ചുളിവുകള്‍ നീക്കം ചെയ്യാനും ഇത് സ്ഥിരമായി ഉപയോ​ഗിക്കുന്നതിലൂടെ സാധിക്കും. 

റോസ് വാട്ടർ

Pic Credit: Getty Images

ഏതുതരം ചർമ്മമുള്ളവർക്കും ഉപയോഗിക്കാവുന്ന ഒന്നാണ് റോസ് വാട്ടർ. ഇത് ഉപയോ​ഗിക്കുന്നതിലൂടെ ചർമ്മത്തിലെ യുവത്വം നിലനിർത്താം.

യുവത്വം

ചർമ്മത്തിലുണ്ടാകുന്ന ചൊറിച്ചിൽ ‌ഇല്ലാതാക്കുന്നു. റോസ് വാട്ടറിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ചർമ്മത്തിലെ ചുളിവുകൾ മാറ്റാനും സഹായിക്കും.

ചുളിവുകൾ

സൂര്യപ്രകാശം മൂലം ‌ചർമ്മത്തിനുണ്ടാകുന്ന പ്രശ്നങ്ങൾക്ക് റോസ് വാട്ടർ പരിഹാരം കാണുന്നു.

സൂര്യപ്രകാശം

കുളിക്കുമ്പോൾ വെള്ളത്തിൽ ഏതാനും തുള്ളി റോസ് വാട്ടർ ചേർക്കുന്നത് ശരീരത്തിൽ ഫ്രഷ്നസ് നിലനിർത്താൻ സഹായിക്കും.

ശരീരം

രാത്രി ഉറങ്ങുന്നതിന് മുമ്പ് മുഖത്ത് റോസ് വാട്ടര്‍ പുരട്ടുന്നതിലൂടെ മുഖകാന്തി വർധിക്കും. 

മുഖകാന്തി

Next: മുഖ സൗന്ദര്യം വർധിപ്പിക്കാൻ ബീറ്റ്റൂട്ട് ഫേസ്പാക്ക്