വിവാഹ തീയതി വെളിപ്പെടുത്തി റോബിനും ആരതിയും

28 December 2024

Sarika KP

ഏറെ ആരാധകരുള്ള താരങ്ങളാണ് ബിഗ് ബോസ് റിയാലിറ്റി ഷോ താരം റോബിൻ രാധാകൃഷ്ണനും ഇൻഫ്ലുവൻസർ ആരതി പൊടിയും.

റോബിൻ രാധാകൃഷ്ണനും  ആരതി പൊടിയും

Pic Credit: Instagram

ഇപ്പോഴിതാ ഇരുവരുടെയും വിവാഹ തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്.

വിവാഹ തീയതി വെളിപ്പെടുത്തി

അടുത്ത വർഷം ഫെബ്രുവരി 16നാണ് വിവാഹം. ബേക്കൽ ബീച്ച് കാർണിവലിനോട് അനുബന്ധിച്ച് നടന്ന പരിപാടിക്കിടെ ഇരുവരും വെളിപ്പെടുത്തി.

ഫെബ്രുവരി 16

2023 ഫെബ്രുവരി 16നായിരുന്നു ഇവരുടെ വിവാഹനിശ്ചയം.

വിവാഹനിശ്ചയം

ഇരുവരും വേർപിരിഞ്ഞുവെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് വിവാഹ തീയതി പരസ്യമാക്കി റോബിനും ആരതി പൊടിയും രംഗത്തെത്തുന്നത്.

അഭ്യൂഹങ്ങൾ

ഒരു യുട്യൂബ് ചാനലിൽ റോബിന്റെ അഭിമുഖം എടുക്കാൻ എത്തിയപ്പോഴാണ് ആരതിയും റോബിനും പരിചയപ്പെടുന്നത്.

ആരതിയും റോബിനും പരിചയപ്പെടുന്നത്

 പരിചയം പിന്നീട് സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വഴിമാറുകയായിരുന്നു.

പ്രണയം

Next: എന്തുപറ്റി? മൂടിപ്പുതച്ച് കിടന്ന് സമാന്ത !