08 August  2024

SHIJI MK

മകന്റെ വിവാഹാഘോഷത്തില്‍ റിയാസ് ഖാന്‍

നടന്‍ റിയാസ് ഖാന്റെ വീട്ടില്‍ ഒരു ആഘോഷം നടക്കുകയാണ്. മൂത്ത മകന്‍ ഷാരിഖ് ഹസന്റെ വിവാഹമാണ് ആ ആഘോഷം.

ആഘോഷം

Instagram Image

മരിയ ജെന്നിഫറാണ് ഷാരിഖിന്റെ വധു. ഏറെനാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹതിരാകുന്നത്.

വധു

Instagram Image

ഷാരിഖിന്റെ ഹല്‍ദി ചടങ്ങുകളുടെ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഹല്‍ദി

Instagram Image

റിയാസ് ഖാന്റെ അടിച്ചുകേറി വാ എന്ന ഹിറ്റ് ഡയലോഗ് ഹൈലൈറ്റ് ചെയ്ത റാപ്പ് ഗാനത്തിനൊപ്പമാണ് വീഡിയോ.

അടിച്ചുകേറി വാ

Instagram Image

വീഡിയോ പുറത്തുവന്നതോടെ ആരാധകര്‍ അത് ഏറ്റെടുത്ത് കഴിഞ്ഞു. ചെക്കനേക്കാള്‍ പൊളി അച്ഛനാണെന്നാണ് ആരാധകര്‍ പറയുന്നത്. 

വൈറല്‍

Instagram Image

നടനും തമിഴ് ബിഗ്‌ബോസ് താരവുമാണ് ഷാരിഖ്. സിനിമയിലും സജീവമാകാനുള്ള ഒരുക്കത്തിലാണ് താരം. 

ബിഗ്‌ബോസ്

Instagram Image

ലോകേഷ് സംവിധാനം ചെയ്യുന്ന റിസോര്‍ട്ട് എന്ന ചിത്രത്തിലാണ് താരം നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

സിനിമ

Instagram Image

മകന്റെ വിവാഹവാര്‍ത്ത ആദ്യം പുറംലോകത്തെ അറിയിച്ചത് അമ്മയായ ഉമ റിയാസ് ആണ്. 

വിവാഹം

Instagram Image

ബാബുരാജിന്റെ കറക്കം ഇനി വ്‌റാങ്‌ലറില്‍; പുതിയ കാറിന്റെ വില ഇത്രയാണ്‌

NEXT