‘മുടിയൻ’ വിവാഹിതനായി; ചിത്രങ്ങൾ  

5 september 2024

Sarika KP

നടനും നർത്തകനുമായ റിഷി എസ്. കുമാർ വിവാഹിതനായി

റിഷി വിവാഹിതനായി

Pic Credit: Instagram/PTI/AFP

 നടിയും നർത്തകിയുമായ ഡോ.ഐശ്വര്യ ഉണ്ണിയാണ് വധു

വധു

ആറു വർഷത്തെ പ്രണയമാണ് ഇരുവരുടേതും

പ്രണയവിവാഹം

ഉപ്പും മുളകും പരമ്പരയിലൂടെയാണ് ഋഷി മലയാളികൾക്ക്  സുപരിചിതനായത്

ഉപ്പും മുളകും

പരമ്പരയിലെ മുടിയൻ എന്ന കഥാപാത്രമായാണ് ഋഷി എത്തിയത്

മുടിയൻ

ഐശ്വര്യയെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ ഋഷി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു

പ്രൊപ്പോസ് വീഡിയോ

ഇതിനു ശേഷം നടന്ന ഹൽദി ആഘോഷത്തിന്റെ ചിത്രങ്ങളും  വൈറലായിരുന്നു

 ഹൽദി ആഘോഷം

Next: സെറ്റ് സാരിയിൽ ഓണം വൈബിൽ അനുശ്രീ