മാലിയിൽ ഹണിമൂണ്‍ ആഘോഷിച്ച് റിഷിയും ഐശ്വര്യയും

28 September 2024 

Sarika KP

സെപ്റ്റംബർ അഞ്ചിനാണ് നടനും നർത്തകനുമായ റിഷി എസ്. കുമാർ വിവാഹിതനായത്. നടിയും നർത്തകിയുമായ ഡോ.ഐശ്വര്യ ഉണ്ണിയാണ് ജീവിതപങ്കാളി.

സെപ്റ്റംബർ അഞ്ചിനാണ് വിവാഹം

Pic Credit: Instagram

വിവാഹ ശേഷം ഐശ്വര്യയ്‌ക്കൊപ്പം ഹണിമൂണ്‍ ആ​ഘോഷിച്ച് റിഷി

ഹണിമൂണ്‍  ആ​ഘോഷിച്ച് റിഷി

ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഹണിമൂണ്‍ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് റിഷി എത്തിയത്

ഹണിമൂണ്‍ ചിത്രങ്ങള്‍

മാല്‍ഡിവ്‌സ് ഹണിമൂണ്‍ എന്ന ക്യാപ്ഷനോടെ പങ്കിട്ട ചിത്രങ്ങള്‍ ആരാധകർക്കിടയിൽ വൈറലായിരിക്കുകയാണ്

മാല്‍ഡിവ്‌സ് ഹണിമൂണ്‍

ബീച്ചില്‍ നിന്ന് ഐശ്വര്യയെ ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന മുടിയനെയാണ് ചിത്രങ്ങളില്‍ കാണുന്നത്

ഐശുവിനെയും ചേര്‍ത്തുപിടിച്ച് റിഷി

ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവിലായാണ് റിഷിയും ഐശ്വര്യയും വിവാഹം ചെയ്തത്

പ്രണയവിവാഹം

പ്രൊപ്പോസല്‍ വീഡിയോയിലൂടെയായിരുന്നു റിഷി തന്റെ പ്രണയം പരസ്യമാക്കിയത്

പ്രൊപ്പോസല്‍ വീഡിയോ

Next: ‘മുടിയൻ’ വിവാഹിതനായി