ശരീരം ഫിറ്റാകാൻ നിങ്ങൾ ബുദ്ധിമുട്ടുന്നുണ്ടോ? ഞാവൽ പഴം കഴിച്ച് നോക്കൂ...

24 JUNE 2024

TV9 MALAYALAM

ശരീരം ഫിറ്റാകാൻ പലരും പലവിധ കഷ്ടപാടുകൾ സഹിക്കാറുണ്ട്. ചിലർ ജിമ്മിൽ പോകുന്നു മറ്റ് ചിലർ രാവിലെ എഴുന്നേറ്റ് നടക്കാൻ പോകുന്നു അങ്ങനെ പലതും.

ശരീരം ഫിറ്റാകും

ഇന്ത്യൻ ബ്ലാക്ക്ബെറി എന്നറിയപ്പെടുന്ന ഞാവൽപഴം നമ്മുടെ നാട്ടിൻപുറങ്ങളിൽ സുലഭമാണ്. ഇത് വേനൽക്കാലത്ത് ഉണ്ടാകുന്ന ഒന്നാണ്.

ബ്ലാക്ക് ബെറി

സ്വാദ് മാത്രമല്ല പോഷകങ്ങളുടെ കലവറയായ ഞാവൽപ്പഴം നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.

പോഷകങ്ങൾ

ഗണ്യമായ അളവിൽ ഞാവൽ പഴത്തിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഈ നാരുകൾ നിങ്ങൾക്ക് കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നിപ്പിക്കുന്നു.

വയറുനിറയ്ക്കും

ഞാവൽപ്പഴത്തിൽ കലോറി കുറവാണ്. അതിനാൽ ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഒരു കപ്പ് ഞാവൽപ്പഴത്തിൽ ഏകദേശം 35 ശതമാനം കലോറി മാത്രമെ അടങ്ങിയിട്ടുള്ളൂ.

കലോറി

ഞാവൽപ്പഴത്തിൽ ഗാലിക് ആസിഡ്, എലാജിക് ആസിഡ് തുടങ്ങിയ ചില സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്.

ആസിഡുകൾ

നിയന്ത്രിത മെറ്റബോളിസം നിങ്ങളുടെ ശരീരത്തിലെ കലോറി കാര്യക്ഷമമായി കുറയ്ക്കുന്നു. ഇത് ശരീരത്തെ ഫിറ്റാക്കുകയും ചെയ്യുന്നു.

മെറ്റബോളിസം

ലിപ്സ്റ്റിക് ഇടുമ്പോൾ ശ്രദ്ധിച്ചോളൂ ഇല്ലെങ്കിൽ ചുണ്ടിന് പണിയാകും