09 August 2024
TV9 Malayalam
വാഴപ്പഴം എപ്പോഴും ലഭ്യമായ ഒന്നാണ്, നിരവധി ആരോഗ്യ ഗുണങ്ങളും വാഴപ്പഴത്തിനുണ്ട്. മലബന്ധം മുതൽ നിരവധി പ്രശ്നങ്ങൾക്ക് പഴം തന്നെയാണ് മികച്ച പ്രതിവിധി
Pic Credit: Freepik
ദിവസവും പഴം കഴിച്ചാൽ എന്ത് പറ്റും എന്നറിയാമോ അതാണ് പരിശോധിക്കുന്നത്
Pic Credit: Freepik
ധാതുക്കൾ, നാരുകൾ, വൈറ്റമിനുകൾ എന്നിവയാൽ സമ്പുഷ്ടമാണ് വാഴപ്പഴം. ഇവ കഴിച്ചാൽ രോഗ പ്രതിരോധശേഷിയും വർധിക്കും
Pic Credit: Freepik
വാഴപ്പഴത്തിൽ പൊട്ടാസ്യം കൂടുതലയതിനാൽ ഉയർന്ന രക്ത സമ്മർദ്ദത്തിൽ നിന്നും മോചനം നേടാനാവും
Pic Credit: Freepik
വാഴപ്പഴത്തിലെ ആൻ്റി ഓക്സിഡൻ്റുകൾ നമ്മുടെ മാനസികാവസ്ഥയെ പോലും സ്വാധീനിക്കും
Pic Credit: Freepik
നേന്ത്രപ്പഴത്തിലെ ട്രിപ്റ്റോഫാൻ രാത്രിയിൽ മികച്ച ഉറക്കം നൽകുന്നു
Pic Credit: Freepik
ദിവസവും വാഴപ്പഴം കഴിക്കുന്നത് വഴി ദഹന സംബന്ധമായ പ്രശ്നങ്ങളും മാറി കിട്ടും
Pic Credit: Freepik