21 August  2024

SHIJI MK

ഉറങ്ങുമ്പോള്‍  ലിപ്സ്റ്റിക് ഇടാറുണ്ടോ? 

ലിപ്സ്റ്റിക് ഇടുന്നവരാണ് ഇന്നത്തെ കാലത്തെ ഭൂരിഭാഗം സ്ത്രീകളും. ലിപ്സ്റ്റിക് ഇട്ടുകഴിഞ്ഞാല്‍ എല്ലാവരും സുന്ദരികളായി.

ലിപ്സ്റ്റിക്

Photo by Karly Jones on Unsplash

ലിപ്സ്റ്റിക് ഇടുന്നതിന് മുമ്പ് അത് നിങ്ങള്ക്ക് ചേരുന്നത് തന്നെയാണോ എന്ന് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്.

ചേരുന്നത്

Photo by Laura Chouette on Unsplash

ശരിയാ രീതിയില്‍ അല്ലെ ലിപ്സ്റ്റിക് ഉപയോഗിക്കുന്നതെങ്കില്‍ അത് ചുണ്ടുകളുടെ നിറം നഷ്ടപ്പെടുന്നതിന് കാരണമാകും.

ഭംഗി

Photo by Darren Nunis on Unsplash

ഇരുണ്ട നിറങ്ങളിലുള്ള ലിപ്സ്റ്റിക്കുകളുടെ ഉപയോഹം പരമാവധി കുറയ്ക്കുന്നതാണ് നല്ലത്.

കടുംനിറം

Photo by Masha Rayt on Unsplash

ലിപ്സ്റ്റിക് ഇടുന്നതിന് മുമ്പ് ലിപ് ബാം ഉപയോഗിക്കുന്നതാണ് ഏറെ നല്ലത്.

ലിപ് ബാം

Photo by Mockup Free on Unsplash

ലിപ്സ്റ്റിക്കിന് പകരം ലിപ് ഗ്ലോസുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് ചുണ്ടുകളെ മോയ്‌സ്ചറൈസ് ചെയ്യും.

ലിപ് ഗ്ലോസ്

Photo by Maxim Vorobev on Unsplash

മൃദുവായ ബ്രെസ്റ്റഡ് ടൂത്ത് ബ്രഷ്, ലിപ് സ്‌ക്രബ് എന്നിവ ചുണ്ടിലെ മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ ഉപയോഗിക്കാം.

ലിപ് സ്‌ക്രബ്

Photo by Amanda Dalbjörn on Unsplash

ചുണ്ടുകള്‍ വരളുന്നത് തടയുന്നതിനായി ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണ്. 

വെള്ളം കുടിക്കാം

Photo by Nicolas Spehler on Unsplash

ഉറങ്ങുന്നതിന് മുമ്പ് ചുണ്ടുകളില്‍ നിന്ന് ലിപ്സ്റ്റിക് ശരിയായ പൂര്‍ണമായും നീക്കം ചെയ്യാന്‍ മറന്നുപോകരുത്. 

നീക്കം ചെയ്യാം

Photo by Polly Alexandra on Unsplash

അകാലനരയോട് വിടപറയാം ചെയ്യേണ്ടത് ഇത്രമാത്രം

NEXT