16 MAY 2024
ചുവന്ന ലിപ്സ്റ്റിക്കിന് എന്നും ആരാധകരുണ്ട്. എന്നാൽ ഇത് വിമർശനങ്ങൾ നേരിട്ടത് പല തവണയാണെന്ന് ചരിത്രം പറയുന്നു
നോർത്ത് കൊറിയയിൽ ചുവപ്പ് ലിപ്സ്റ്റിക് നിരോധിച്ചതോടെയാണ് വീണ്ടും ഇത് വാർത്തകളിൽ നിറയുന്നത്
ഈജിപ്റ്റില്‍ ചുവപ്പ് ലിപ്സ്റ്റിക്ക് ധരിച്ച സ്ത്രീകള്‍ പ്രഭുവര്‍ഗ്ഗത്തിൽ പെട്ടവരായിരുന്നു. എന്നാൽ ഗ്രീസില്‍ ലൈംഗികതൊഴിലാളികളായിരുന്നു അതിട്ടിരുന്നത്.
ഒന്നാം എലിസബത്ത് രാജ്ഞി ചുവപ്പ് ലിപ്സ്റ്റിക്കാണ് ധരിച്ചിരുന്നത്. അതോടെ യൂറോപ്പില്‍ അതിന്റെ സ്റ്റാറ്റസ് ഉയര്‍ന്നു.