സ്ത്രീകളിൽ ഹൃദയാഘാത സാധ്യതയ്ക്ക് കാരണം ഇവ

19April 2024

TV9 malayalam 

കൊറോണറി ആർട്ടറി രോഗം (CAD) മൂലം ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം കുറയുകയും ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുകയും ചെയ്യുന്നു.

കൊറോണറി  ആർട്ടറി രോഗം

ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൂടുന്നത് പലപ്പോഴും ഹൃദയാഘാതം, സ്ട്രോക്ക് എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നു.

എൽഡിഎൽ

രക്തസമ്മർദ്ദം 

ഉയർന്ന രക്തസമ്മർദ്ദം ഹൃദ്രോ ഗം ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു.

പ്രമേഹം 

പ്രമേഹവും ഹൃദയത്തെ ദോഷകരമായി ബാധിക്കും.