02 JUNE 2024
പലപ്പോഴും പലര്‍ക്കും കാലുകളില്‍ നീര് വരാറുണ്ട്. ഇതിന്റെ പ്രധാന കാരണം കാലില്‍ വെള്ളം അടിഞ്ഞ് കൂടുന്നതാണ്. ഇങ്ങനെ സംഭവിക്കുന്നതിന് പല കാരണങ്ങളുണ്ട്.
വൃക്കയുടെ തകരാറ് മൂലവും അല്ലെങ്കില്‍ വൃക്കയുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ കാരണവും കാലില്‍ നീര് വരാം.
കരള്‍ രോഗങ്ങളുണ്ടാകുമ്പോഴും കാലില്‍ നീര് വരാറുണ്ട്.
ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുണ്ടാകുമ്പോഴും കാലില്‍ നീര് വരും.
കൈ കാല്‍, മുട്ടുകളിലെ നീര്, കാലില്‍ നീര് എന്നിവ സന്ധിവാതത്തിന്റെ ലക്ഷണമാകാം.
ഞരമ്പുകളിലുണ്ടാകുന്ന തകരാറുകള്‍ കാലില്‍ നീര് വരുന്നതിന് കാരണമാകാറുണ്ട്.
വീടിന് ഭംഗി വരുത്തുക മാത്രമല്ല, ആരോഗ്യ കാര്യത്തിലും ഈ ചെടി മുന്നിലാണ്