ധൈര്യമില്ല! സൽമാൻ ഖാൻ വിവാഹം കഴിക്കാത്തതിൻ്റെ രഹസ്യം

28 June  2024

Jenish Thomas

ബോളിവുഡ് മെഗാ സ്റ്റാർ സൽമാൻ എന്തുകൊണ്ട് വിവാഹം കഴിക്കുന്നില്ല എന്ന് പലപ്പോഴും തമാശയ്ക്കെന്ന പോലെ ചർച്ചയാകാറുണ്ട്

സൽമാൻ ഖാൻ എന്തുകൊണ്ട് വിവാഹം കഴിക്കുന്നില്ല?

Pic Credit: Instagram

58കാരനായ ബോളിവുഡ് താരം നിരവധി റൊമാൻ്റിക് വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിച്ചിട്ടില്ല.

വൈവാഹിക ജീവിതം വേണ്ടെന്ന് വെച്ചു

Pic Credit: Instagram

അതിന് പിന്നിലുള്ള വാസ്തവമെന്താണ് വെളിപ്പെടുത്തുന്ന താരത്തിൻ്റെ പിതാവ് തിരക്കഥകൃത്തുമായി സലിം ഖാൻ്റെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിയിരിക്കുകയാണ്.

എന്തുകൊണ്ട് ആ തീരുമാനമെടുത്തു?

Pic Credit: Instagram

വിവാഹം ചെയ്യാൻ സൽമാൻ ഖാൻ ധൈര്യമില്ലെന്നാണ് അദ്ദേഹത്തിൻ്റെ ഒരു അഭിമുഖത്തിനിടെ പറയുന്നത്.

ധൈര്യമില്ല

Pic Credit: Instagram

സൽമാൻ ഖാൻ  തേടിയിരുന്നത് തൻ്റെ മാതാവിനെ പോലെ ഒരു സ്ത്രീയെയാണെന്നും അതുപോലെ ഒരു പെൺകുട്ടിയെ ലഭിച്ചില്ലെങ്കിൽ ആ ബന്ധം തകർന്ന് പോകുമെന്ന ഭയമാണ് ബോളിവുഡ് സൂപ്പർ താരത്തെ പിന്നോട്ട് അടിക്കുന്നത്

സൽമാൻ ഖാൻ  തേടിയിരുന്നത്

Pic Credit: Instagram

തൻ്റെ അമ്മയെ പോലെ തന്നെയും മക്കളെയും പരിചരിക്കുന്നതും ഭക്ഷണം പാകം ചെയ്ത നൽകുന്ന ഒരാളെയായിരുന്നു സൽമാൻ തേടിയിരുന്നതെന്ന് സലീം ഖാൻ പറഞ്ഞു.

അമ്മയെ പോലെ

Pic Credit: Instagram

സൽമാൻ വേഗത്തിൽ ഒരു പെൺകുട്ടിയുമായി പ്രണയത്തിലാകും എന്നാൽ താൻ പ്രധാന്യം നൽകുന്ന ഗുണങ്ങൾ ആ സ്ത്രീയിൽ ഉണ്ടാകുമോ എന്ന ഭയമാണ് താരത്തെ വിവിഹത്തിൽ നിന്നും പിന്നോട്ടടിക്കുന്നതെന്ന് സലീം ഖാൻ പറഞ്ഞു.

സൽമാൻ ഖാൻ വേഗത്തിൽ പ്രണയത്തിലാകും

Pic Credit: Instagram

സൽമാൻ ഖാൻ നേരത്തെ ബോളിവുഡ് താരങ്ങളായ ഐശ്വര്യാ റായി ബച്ചൻ, കത്രീന കെയ്ഫ്, സോമി അലി, സംഗീത ബിജ്ലാനി എന്നിവരുമായി പ്രണയത്തിലായിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

സൽമാൻ ഖാനുമായി പ്രണയത്തിലായവർ

Pic Credit: Instagram

Next: സൊനാക്ഷി സഹീർ വിവാഹ ചിത്രങ്ങൾ