07 December 2024
Sarika KP
തെന്നിന്ത്യൻ യുവതാരങ്ങളിലെ മുൻനിരക്കാരാണ് വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും .
Pic Credit: Instagram
വിജയും രശ്മികയും തമ്മിൽ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ഏറെക്കാലമായി നിലനിൽക്കുന്ന ഒന്നാണ്.
ഇത് സ്ഥിരികരിക്കുന്ന പല സംഭവങ്ങളും സോഷ്യൽ മീഡിയ കണ്ടെത്തിയിട്ടുണ്ട്
ഇപ്പോഴിതാ ഇതിന് ഒരു സ്ഥിരീകരണം കൂടി ലഭിച്ചിരിക്കുകയാണ് ഇപ്പോള്‍.
രശ്മികയുടെ പുതിയ ചിത്രമായ പുഷ്പ 2: ദ റൂൾ കാണാൻ വിജയ് ദേവരകൊണ്ടയുടെ കുടുംബത്തോടൊപ്പമാണ് രശ്മിക എത്തിയത്.
വിജയ്‍യുടെ അമ്മ ദേവരകൊണ്ട മാധവിയും സഹോദരൻ ആനന്ദ് ദേവരകൊണ്ടയും ഒപ്പമുള്ള രശ്മികയുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ ഇതിനകം വൈറലായിട്ടുണ്ട്.
Next: ക്രിസ്ത്യന്‍ വധുവായി അണിഞ്ഞൊരുങ്ങി അമല പോള്‍