മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് രജിഷ വിജയൻ. ആദ്യ സിനിമയായ അനുരാഗ കരിക്കിൻ വെള്ളത്തിൽ തന്നെ സംസ്ഥാന പുരസ്കരാവും സ്വന്തമാക്കിയിരുന്നു.

രജിഷ വിജയൻ

കഴിഞ്ഞ ദിവസം ബോൾഡ് ലുക്കിൽ രജിഷ വിജയൻ പങ്ക് വച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു.

ബോൾഡ് ലുക്ക്

‘അവർ ഗ്ലാസ്’ ശരീര ഘടന വ്യക്തമാക്കി കൊണ്ടുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് രജിഷ വിജയൻ പങ്ക് വച്ചത്.

അവർ ഗ്ലാസ്

ഇപ്പോഴിതാ താരത്തിന്റെ ഫാറ്റ് ലോസ്സ് ട്രാൻസ്ഫൊർമേഷനെ കുറിച്ച് ട്രെയിനർ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

ഫാറ്റ് ലോസ്

6 മാസം കൊണ്ട് 15 കിലോയാണ് രജിഷ കുറച്ചത് എന്ന് ട്രെയിന‍ർ‌ ഇൻസ്റ്റഗ്രാമിൽ പങ്ക് വച്ച കുറിപ്പിൽ പറയുന്നു.

ഫിറ്റ്നസ്

2024-ൽ ഖാലിദ് റഹ്മാന്റെ റഫറൻസിലാണ് രജിഷ കാണാൻ വന്നതെന്നും ആ സമയത്ത് ആരോ ഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും ട്രെയിനർ പറഞ്ഞു.

ആരോഗ്യപ്രശ്നങ്ങൾ

ഷൂട്ടിംഗിനിടെ സംഭവിച്ച അപകടത്തെ തുടർന്ന് രണ്ട് ലിഗമെന്റ് ടിയർ ഉണ്ടായിരുന്നെന്നും എന്നാൽ മേക്കോവർ നടത്താൻ ദൃഢനിശ്ചയം ചെയ്തെന്നും ട്രെയിന‍ർ പറഞ്ഞു.

ദൃഢനിശ്ചയം

പുതിയ സിനിമയ്ക്ക് വേണ്ടിയാണ് രജിഷ മേക്കോവർ നടത്തിയതെന്നും ഫിറ്റ്നസ്സ് ട്രെയിനറായ അലി ഷിഫാസ് കുറിച്ചു.

പുതിയ സിനിമ