25 MAY 2024
മൺസൂണിൽ മഴവെള്ളം സംഭരിക്കാനുള്ള വഴികൾ
മഴവെള്ളം ഏറ്റവും ശുദ്ധവും മാലിന്യം കലരാത്തതുമാണ്. ഇത് സംഭരിച്ചു വയ്ക്കുന്നത് വെള്ളത്തിനായിമറ്റു ശ്രോതസുകളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സഹായിക്കും.
ഡ്രാക്കുള
മഴവെള്ളം സംഭരിക്കാൻ പല വഴികളുമുണ്ട്. ഇതിൽ പലതും ഏറെ എളുപ്പവുമാണ്.
മേൽക്കൂരയിൽ വീഴുന്ന മഴവെള്ളം ഒരു കുഴൽ വഴി ടാങ്കിൽ സംഭരിക്കുന്നതാണ് ലളിതമായ വഴി.
ടാങ്കുകളിൽ നേരിട്ടും മഴവെള്ളം സംഭരിക്കാം.
മഴക്കുഴികൾ തയ്യാറാക്കാം. അതിനായി പറമ്പിൽ കുഴിയെടുത്ത് ടാർപായ് വിരിക്കാം.