വയനാട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് മഴയ്ക്ക് സാധ്യത

17 April 2024

 TV9 MALAYALAM

ഏപ്രില്‍ 18,19 തിയ്യതികളില്‍ എല്ലാ ജില്ലകളിലും മഴ പെയ്യാന്‍ സാധ്യതയുണ്ട്

എല്ലായിടത്തും മഴ

ഏപ്രില്‍ 19ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

യെല്ലോ അലര്‍ട്ട്