റാഗിയുടെ ഗുണങ്ങള്‍ എന്തെല്ലാം

30 June 2024

SHIJI MK

റാഗിയില്‍ ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ബലം നല്‍കാനും റാഗി സഹായിക്കും. മാത്രമല്ല റാഗിയില്‍ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. Image:

റാഗി

റാഗിയില്‍ ഉയര്‍ന്ന അളവില്‍ നാരുകള്‍ ഉള്‍പ്പെട്ടതിനാല്‍ തന്നെ ഇത് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.

ശരീരഭാരം

റാഗിയില്‍ പോളിഫിനോളിന്റെ സാന്നിധ്യമുണ്ട്. അതിനാല് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ റാഗി സഹായിക്കും.

ഷുഗര്‍

റാഗി പതിവായി കഴിക്കുന്നതിലൂടെ ഹൃദയാഘാതത്തിനുള്ള സാധ്യത കുറയ്ക്കാന്‍ സാധിക്കും.

ഹൃദയാഘാതം

റാഗിയില്‍ ലെസിക്കിന്‍, മെഥിയോണിന്‍ എന്ന ഉള്ളതിനാല്‍ ഇത് കഴിക്കുന്നതിലൂടെ കരളിലെ കൊഴുപ്പ് ഇല്ലാതാക്കാന്‍ കഴിയും.

കൊഴുപ്പ്

റാഗിയില്‍ നാരുകള്‍ അടങ്ങിയിട്ടുള്ളതുകൊണ്ട് വിശപ്പ് നിയന്ത്രിച്ച് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയും.

അമിതഭക്ഷണം