രാധികാ മർച്ചന്റിന്റെ സിംപിൾ ചർമ്മ സംരക്ഷണം ഇങ്ങനെ...

29  AUGUST 2024

ASWATHY BALACHANDRAN

അംബാനി കുടുംബത്തിലെ മരുമകൾ രാധിക മർച്ചന്റിന്റെ സൗന്ദര്യം രഹസ്യം വളരെ സിംപിളാണ്. 

വളരെ സിംപിളാണ്

Pic Credit: Pinterest

സൗന്ദര്യ സംരക്ഷണം തുടങ്ങേണ്ടത് അടിസ്ഥാനപരമായിട്ടുള്ള ക്ലൻസിങ്, ടോണിങ്, മോയ്സ്ചറൈസിങ് ടെക്നിക്കിലൂടെയാണ്. 

ക്ലൻസിങ്, ടോണിങ്...

Pic Credit: Pinterest

ധാരാളം പഴങ്ങൾ, പച്ചക്കറികൾ, പരിപ്പ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നയാളാണ് രാധിക

പഴങ്ങൾ, പച്ചക്കറികൾ

Pic Credit: Pinterest

ദിവസവും ധാരാളം വെള്ളം കുടിക്കും അതിന് പ്രത്യേക കണക്കും താരത്തിന്റെ പക്കലുണ്ട്. ഇത് കാരണം ചർമത്തിന്റെ ഇലാസ്തികത നിലനിർത്തും.

വെള്ളം 

Pic Credit: Pinterest

മുടങ്ങാതെ വ്യായാമം ചെയ്യും. കാർഡിയോ, യോഗ, സ്ട്രെങ്ത് ട്രെയിനിങ് എന്നിവയുടെ മിശ്രിതമാണ് രാധികയുടെ വ്യായാമം.

വ്യായാമം

Pic Credit: Pinterest

വെളിച്ചെണ്ണ അല്ലെങ്കിൽ ബദാം ഓയിൽ പോലുള്ളവ ഉപയോഗിച്ച് ഇടയ്ക്കിടെയുള്ള ഓയിൽ മസാജുകൾ രാധിക ചെയ്യാറുണ്ട്.

ഓയിൽ മസാജ്

Pic Credit: Pinterest

ശരിയായ ഉറക്കമാണ് ഇതിൽ പ്രധാനം. അത് കൃത്യമാക്കാൻ രാധിക ശ്രമിക്കാറുണ്ട്. 

ഉറക്കം

Pic Credit: Pinterest

Next: Next: ആലിയയുടെ ഹൽദി ചിത്രങ്ങൾ പങ്കുവെച്ച് അനുരാഗ് കശ്യപ്