14 March 2025
TV9 Malayalam
ചാമ്പ്യന്‍സ് ട്രോഫിയിലെ മികച്ച താരങ്ങളുടെ പ്ലേയിങ് ഇലവന്‍ തിരഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍
Pic Credit: PTI
ഫൈനലിലെ താരവും, കിരീടം നേടിയ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനുമായ രോഹിത് ശര്‍മ ടീമില്‍ ഇല്ല
അശ്വിന്റെ ടീമില്‍ വിരാട് കോഹ്ലി ഉള്‍പ്പെടെ നാലു ഇന്ത്യന്‍ താരങ്ങളുണ്ട്
ഉജ്ജ്വല ഫോമിലുള്ള ശ്രേയസ് അയ്യരാണ് കോഹ്ലിക്കൊപ്പം ടീമിലുള്ള ഇന്ത്യന്‍ ബാറ്റര്‍
സ്പിന്നര്‍ കുല്‍ദീപ് യാദവിനെയും അശ്വിന്‍ ടീമിലുള്‍പ്പെടുത്തി
തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയും ടീമിലുണ്ട്
രചിന്‍ രവീന്ദ്ര, ബെന്‍ ഡക്കറ്റ്, ജോഷ് ഇഗ്ലിസ്, ഡേവിഡ് മില്ലര്‍, അസ്മത്തുല ഒമര്‍സയി, മൈക്കല്‍ ബ്രേസ്വെല്‍, മാറ്റ് ഹെന്റി. ട്വല്‍ത്ത് മാന്‍-മിച്ചല്‍ സാന്റ്‌നര്‍
Next: ഐപിഎല്ലില്‍ നിന്ന് പിന്മാറിയ വിദേശതാരങ്ങള്‍