മുടിക്ക് കട്ടിയില്ലെന്നുള്ള വിഷമം വേണ്ട. മത്തങ്ങക്കുരു മാത്രം മതി.

22 JUNE 2024

TV9 MALAYALAM

മുടിക്ക് ഉള്ളില്ലെന്നത് പലരെയും അലട്ടുന്ന വിഷമമാണ്. പല വഴികൾ തേടിയിട്ടും ഫലം കാണാതെ നിരാശരാണ് മിക്കവരും.

മുടി

മുടികൊഴിച്ചിൽ അടക്കമുള്ളവ പരിഹരിക്കാനൊരു മികച്ച മാർ​ഗമാണ് മത്തങ്ങ കുരു.

മത്തങ്ങക്കുരു

ഇതിൽ മഗ്നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ്, ചെമ്പ് കൂടാതെ മൈക്രോ ന്യൂട്രിയൻ്റുകളും വൈറ്റമിൻ എ, ബി, സിയും അടങ്ങിയിട്ടുണ്ട്.

പോഷക ഗുണങ്ങൾ

മത്തങ്ങ വിത്തുകളിലെ നിർണായക ധാതുവായ സിങ്കാണ് മുടിയുടെ വളർച്ചയിലെ പ്രധാന പങ്ക് വഹിക്കുന്നത്.

സിങ്ക്

മത്തങ്ങയിൽ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകൾ മുടിയുടെ തണ്ടിനെ ശക്തിപ്പെടുത്തുന്നു.

ഒമേഗ 3

ഈ ആസിഡുകൾ തലയോട്ടിയെ ഈർപ്പമുള്ളതാക്കും. രോമകൂപങ്ങളെ പോഷിപ്പിക്കുന്നതിലൂടെ  പ്രതിരോധശേഷിയുള്ള മുടിയും നിങ്ങൾക്ക് നൽകുന്നു.

പ്രതിരോധശേഷി

മത്തങ്ങ വിത്തുകൾ ലഘുഭക്ഷണമായി കഴിക്കാം. അല്ലെങ്കിൽ നിങ്ങളുടെ ഭക്ഷണത്തിൽ പലവിധത്തിൽ ഉൾപ്പെടുത്താവുന്നതാണ്.

ഭക്ഷണം

തലവേദന മാറ്റാൻ ഈ എളുപ്പ വഴികൾ ഒന്ന് പരീക്ഷിച്ചുനോക്കൂ.