റെഡ് സാരിയിൽ ഹോട്ട് ലുക്കിൽ പ്രിയങ്ക; ചിത്രങ്ങൾ വൈറൽ

1 NOVEMBER 2024

NEETHU VIJAYAN

സാരിയിലും ലെഹങ്കയിലുമെല്ലാം പലകുറി പ്രിയങ്ക ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. ഇപ്പോഴിതാ നടിയുടെ ദീപാവലി ആഘോഷത്തിന്റെ ചിത്രങ്ങളാണ് വൈറൽ.

പ്രിയങ്ക ചോപ്ര

Image Credit: Instagram

 ഭർത്താവ് നിക്ക് ജൊനാസിനും അടുത്ത സുഹൃത്തുക്കൾക്കൊപ്പം ലണ്ടനിൽ വെച്ചാണ് നടി ദീപാവലി ആഘോഷിച്ചത്.

നിക്ക് ജൊനാസ്

ചുവന്ന സാരിയിൽ അതിസുന്ദരിയായാണ് പ്രിയങ്കയെത്തുന്നത്. ഹാർട്ട്‌ഷേപ്പിലുള്ള ചുവന്ന സീക്വിൻസ് പതിപ്പിച്ച സാരിയും ചുവന്ന സ്ലീവ്‌ലെസ് സിൽക്ക് ബ്ലൗസുമാണ് ധരിച്ചിരുന്നത്.

ചുവന്ന സാരി

കുർത്ത പൈജാമ സെറ്റ് ധരിച്ചാണ് നിക് ജൊനാസ് പരിപാടിയിൽ പങ്കെടുത്തത്.

പൈജാമ സെറ്റ്

സാരിക്കൊപ്പം ചുവന്ന വളകളുമണിഞ്ഞ പ്രിയങ്കയുടെ വേഷവിധാനങ്ങൾ നിമിഷനേരങ്ങൾകൊണ്ടാണ് വൈറലായത്.

വൈറലായി

 സബ്യസാചി മുഖർജി ഡിസൈൻ ചെയ്ത സാരിയാണ് പ്രിയങ്ക ധരിച്ചത്. ഇന്ത്യയിൽ ആഡംബര ഫാഷൻ ഡിസൈനർമാരിലൊരാളാണ് സബ്യസാചി.

സബ്യസാചി

ഇന്ത്യൻ വിവാഹവസ്ത്ര ഫാഷനുകളിലടക്കം തിളങ്ങിനിൽക്കുന്ന സബ്യസാചിയുടെ ശേഖരങ്ങൾ സ്വന്തമാക്കാത്ത ബോളിവുഡ് താരങ്ങൾ കുറവാണ്.

ബോളിവുഡ് താരങ്ങൾ

Next: വിദ്യാ ബാലൻ  ശരീരഭാരം കുറച്ചത് ഇങ്ങനെ